Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തെച്ചിക്കോട്ട് കാവ് രാമനെ എഴുന്നെള്ളിപ്പുകളില്‍ നിന്നും മാറ്റാം, ജനഹൃദയങ്ങളില്‍ നിന്നും മാറ്റാനാവില്ല’- ഐജി വിജയന് പൊലീസ് ഗ്രൂപ്പുകളില്‍ പിന്തുണ

ഐജി വിജയനെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തതോടെ പൊലീസ് ഗ്രൂപ്പുകളില്‍ പരസ്യമായ പിന്തുണയുമായി ഒരു വിഭാഗം. 'തെച്ചിക്കോട്ട് കാവ് രാമനെ എഴുന്നെള്ളിപ്പുകളില്‍ നിന്നും മാറ്റാം, ജനഹൃദയങ്ങളില്‍ നിന്നും മാറ്റാനാവില്ല'- തുടങ്ങിയ സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളില്‍ ഐജി വിജയനെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2023, 06:17 pm IST
in Kerala

തിരുവനന്തപുരം: ഐജി വിജയനെ സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തതോടെ പൊലീസ് ഗ്രൂപ്പുകളില്‍ പരസ്യമായ പിന്തുണയുമായി ഒരു വിഭാഗം. ‘തെച്ചിക്കോട്ട് കാവ് രാമനെ എഴുന്നെള്ളിപ്പുകളില്‍ നിന്നും മാറ്റാം, ജനഹൃദയങ്ങളില്‍ നിന്നും മാറ്റാനാവില്ല’- തുടങ്ങിയ സന്ദേശങ്ങളാണ് ഈ ഗ്രൂപ്പുകളില്‍ ഐജി വിജയനെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്നതെന്ന് പറയുന്നു.  

ഐജി വിജയനെതിരെ കൂടുതല്‍ കേസുകള്‍ വിജിലന്‍സ് കൊണ്ടുവരുമെന്നും ആരോപണമുണ്ട്. വിജയന്റെ പ്രിയപ്പെട്ട പദ്ധതികളായ പുണ്യം പൂങ്കാവനം, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജയനെ പൂട്ടാനാണ് നീക്കമെന്നും ആരോപണം ഉയരുന്നു.

ഇതോടെ ജേക്കബ് തോമസിനെപ്പോലെ കേസുകളിലൂടെ വിജയന്റെ പൊലീസ് സേനയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചേയ്‌ക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.  

ഏലത്തൂര്‍ തീവണ്ടി തീവെയ്‌പു കേസിലെ പ്രതിയായ സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ പൊലീസ് സംഘത്തെ ഐജി വിജയന്‍ ബന്ധപ്പെട്ടതില്‍ അപാകതയില്ലെന്ന് ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും അഭിപ്രായപ്പെടുന്നു. കാരണം കേരളത്തിലെ തീര്വാദവിരുദ്ധ സെല്ലിന്റെ ചുമതലക്കാരന്‍ കൂടിയാണ് പി. വിജയന്‍. ഈ കേസില്‍ ആദ്യഘട്ടം മുതല്‍ അന്വേഷണ രംഗത്തുണ്ടായിരുന്നു ഉദ്യോഗസ്ഥനാണ് വിജയന്‍. 

Tags: suspensionപോലീസ്ഐജി പി.വിജയന്‍റേഏലത്തൂര്‍ തീവണ്ടിതീവെപ്പ്ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.