Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തകര്‍പ്പന്‍ ജയത്തോടെ ന്യൂകാസില്‍

സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ്. ബ്രൈറ്റണിനെതിരായ മത്സരത്തില്‍ 4-1ന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ലീഗില്‍ അവശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റ് കൂടി നേടിയാല്‍ ടീമിന് വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2023, 10:24 pm IST
in Football

ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ്. ഇന്നലെ നടന്ന ബ്രൈറ്റണിനെതിരായ മത്സരത്തില്‍ 4-1ന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയിലേക്ക് ടീം ഒരുപടി കൂടി അടുത്തു. ലീഗില്‍ അവശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റ് കൂടി നേടിയാല്‍ ടീമിന് വരുന്ന സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാം.

കരുത്തരായ ബ്രൈറ്റണിനെതിരെ 22-ാം മിനിറ്റിലാണ് ന്യൂകാസില്‍ ആദ്യഗോള്‍ നേടിയത്. ബ്രൈറ്റന്‍ താരം ഡെനിസ് ഉന്‍ദാവിനെ തട്ടി വലയില്‍ കയറിയതിനാല്‍ ദാനഗോളായാണ് നിശ്ചയിക്കപ്പെട്ടത്. ആദ്യപകുതി പിരിയും മുമ്പേ ന്യൂകാസില്‍ സ്വന്തം നിലയ്‌ക്കൊരു ഗോള്‍ നേടി. ഇന്‍ജുറി ടൈമില്‍ ഡാന്‍ ബേണ്‍ ആണ് ഗോളടിച്ചത്.

എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡുമായി ന്യൂകാസില്‍ രണ്ടാം പകുതി ആരംഭിച്ചു. 51-ാം മിനിറ്റില്‍ ബ്രൈറ്റണിന്റെ തിരിച്ചടി. നേരത്തെ ദാനഗോള്‍ സമ്മാനിച്ച ഡെനിസ് ഉന്‍ദാവ് തന്നെയാണ് ഗോളടിച്ചത്. വാശിപ്പോര് പിന്നെയും പുരോഗമിച്ചു. ഒടുവില്‍ നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ കല്ലൂം വില്‍സണിലൂടെ ന്യൂകാസില്‍ ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ട് മിനിറ്റിനകം ഇന്‍ജുറി ടൈമില്‍ ബ്രൂണോ ഗ്യുയിമറേസും ഗോള്‍ നേടി ക്വാട്ട തികച്ചു.

69 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍. വരും സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏത് വിധേനെയും കയറിപ്പറ്റാന്‍ ലിവര്‍പൂള്‍ ഇന്ന് കളത്തിലിറങ്ങും. ഇന്ന് വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയാണ് ലിവറിന്റെ എതിരാളികള്‍. രണ്ട് കളികള്‍ കൂടി അവശേഷിക്കെ 65 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. മൂന്ന് കളികള്‍ ബാക്കിയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 66 പോയിന്റുമായി ലിവര്‍പൂളിന് ഒരുപടി മുന്നിലുണ്ട്.

Tags: footballചാമ്പ്യന്‍സ് ലീഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

പുതിയ വാര്‍ത്തകള്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.