Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്; ന്യായാധിപന്‍ എന്ത് പറയുന്നോ അത് അഗീകരിക്കേണ്ടതുണ്ടെന്ന് ഡി.കെ. ശിവകുമാര്‍

നിലവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്കും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദവിയും വഹിക്കുമെന്നാണ് തീരുമാനമായത്. നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ പിന്നോട്ടില്ലെന്നായിരുന്നു ഡികെയുടെ ആദ്യ നിലപാട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 04:10 pm IST
inIndia

ബെംഗളൂരു : ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. കോടതി വിധി പോലെയാണിത്. ന്യായാധിപന്‍ എന്ത് പറയുന്നോ അത് അഗീകരിക്കേണ്ടതുണ്ടെന്ന് ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമായതിന് പിന്നാലെ സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രതികണത്തിലാണ് ഡികെയുടെ ഈ പ്രതികരണം.  

നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാന്‍ ഡി.കെ. തയ്യാറായത്. പാര്‍ട്ടിക്കാണ് താത്പ്പര്യം നല്‍കിയത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം കോടതി വിധി പോലെയാണ്. നമ്മള്‍ ഒരുപാട് പേര്‍ കോടതികളില്‍ നിരവധി വാദങ്ങള്‍ ഉന്നയിക്കും. എന്നാല്‍ അവസാന തീരുമാനം കോടതിയുടേതാകും. തീരുമാനം പാര്‍ട്ടിക്ക് വിട്ടെന്നും അത് അംഗീകരിക്കുകയായിരുന്നെന്നും ഡി.കെ. കൂട്ടിച്ചേര്‍ത്തു.  

നിലവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്കും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി പദവിയും വഹിക്കുമെന്നാണ് തീരുമാനമായത്. നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ പിന്നോട്ടില്ലെന്നായിരുന്നു ഡികെയുടെ ആദ്യ നിലപാട്. ഇതിനെ തുടര്‍ന്ന് ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കാമെന്നും ആദ്യം സിദ്ധരാമയ്യയും തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം ഡികെയ്‌ക്ക് മുഖ്യമന്ത്രിയാകാമെന്ന ആശയമാണ് ആദ്യം കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനെതിരെ ഡികെ വിഭാഗം രംഗത്ത് എത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചെങ്കിലും ഡി.കെ. ശിവകുമാര്‍ ആദ്യം മുഖം തിരിക്കുകയാണ് ചെയ്തത്. പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചയോടെ വാര്‍ത്താ ഏജന്‍സിയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.  

ശേഷം രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.വി. വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും ഇത് സ്ഥിരീകരിക്കുകയായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനവും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിക്കുമെന്നാണ് ഇരുവരും അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഡി.കെ. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ടേം വ്യവസ്ഥ സംബന്ധിച്ചൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.

Tags: congressകര്‍ണ്ണാടക കോണ്‍ഗ്രസ്കോണ്‍ഗ്രസ് ഹൈക്കമാന്‍റ്എന്‍ഡി ടിവിdk shivakumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.