Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധ്യപ്രദേശില്‍ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് വിട്ടുനല്കാന്‍ നടപടി തുടങ്ങി

ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങള്‍. സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് മാന്യമായ ഓണറേറിയം നല്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2023, 09:56 pm IST
in India

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍, ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തര്‍ക്ക് വിട്ട് നല്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ക്ഷേത്രഭൂമികള്‍ ലേലം ചെയ്യാനുള്ള അവകാശം പൂജാരികള്‍ക്ക് നല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്ഷേത്ര ഭരണം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനങ്ങള്‍. സ്വകാര്യ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് മാന്യമായ ഓണറേറിയം നല്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.  

സര്‍ക്കാര്‍ പരിപാലിക്കുന്ന ക്ഷേത്രങ്ങളില്‍, കാര്‍ഷിക മേഖലയുള്ള ഭൂമിയില്‍ നിന്നുള്ള വരുമാനം പൂജാരിമാര്‍ക്ക് നല്കും. ബാക്കിയുള്ള സ്ഥലം ലേലം ചെയ്ത് കൃഷിയിറക്കി അതില്‍ നിന്നുള്ള തുക ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ക്ഷേത്രഭൂമി കൈയേറ്റമുക്തമാക്കുന്നതിനുള്ള പ്രചാരണവും ആരംഭിക്കും. കഴിഞ്ഞ വര്‍ഷം പൂജാരിമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. കൃഷിയോഗ്യമായ ഭൂമിയില്ലാത്ത ക്ഷേത്രങ്ങള്‍ക്കോ പൂജാരിമാര്‍ക്കോ പ്രതിമാസം 5000 രൂപ വീതം നല്കുന്നുണ്ട്. അഞ്ച് ഏക്കര്‍ കൃഷിഭൂമിയുള്ള ക്ഷേത്രങ്ങള്‍ക്കോ പൂജാരിമാര്‍ക്കോ പ്രതിമാസം 25,000 രൂപ ലഭിക്കും.

Tags: ഹിന്ദുക്ഷേത്രംDevoteesമധ്യപ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

Kerala

ശബരിമലയുടെ പേരിൽ സിപിഎം നടത്താൻ ശ്രമിച്ച മറ്റൊരു കൊള്ളയാണ് വിമാനത്താവളത്തിന്റെ മറവിലുള്ള ഭൂമി തട്ടിപ്പ് : കുമ്മനം രാജശേഖരൻ

Kerala

സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു

India

തിരുപ്പറംകുണ്ഡ്രം കാര്‍ത്തിക: സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ഭക്തജന പ്രതിഷേധം, നൂറുകണക്കിന് ഹിന്ദു മുന്നണി പ്രവര്‍ത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.