Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വിജ്ഞാനോത്സവം: സമ്മാനദാനം മെയ് 20ന്; തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി

ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഒരുലക്ഷം രൂപവീതവും രണ്ടാം സമ്മാനം നേടിയവര്‍ക്ക് അരലക്ഷം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപവീതവും കാഷ് അവാര്‍ഡും ഫലകവും നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 05:14 pm IST
in Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ജന്മഭൂമി സംഘടിപ്പിച്ച വിജ്ഞാനോത്സവം മത്സര പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് മെയ് 20ന് നടക്കും. തിരുവനന്തപുരം ഹോട്ടല്‍ ഹൊറൈസണില്‍ രാവിലെ 11 നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും.

ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളിലായി നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഒരുലക്ഷം രൂപവീതവും രണ്ടാം സമ്മാനം നേടിയവര്‍ക്ക് അരലക്ഷം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 25,000 രൂപവീതവും കാഷ് അവാര്‍ഡും ഫലകവും നല്‍കും.

പരീക്ഷയുടെ അന്തിമ ഘട്ടത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 33 കുട്ടികള്‍ക്ക് 3000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിക്കും ഏറ്റവും കൂടുതല്‍ പേരെ പരീക്ഷ എഴുതിച്ചത് കോഴിക്കോട് മാലാപ്പറമ്പ് വേദവ്യാസ, ചെങ്ങന്നൂര്‍ ചിന്മയ, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം  എന്നീവിദ്യാലയങ്ങള്‍ക്കും പുരസക്കാരം നല്‍കും.

അനുഗ്രഹ് വി.കെ. (ഗവ. എച്ച്എസ്എസ് ഇടപ്പള്ളി, എറണാകുളം), അനന്യ പി.എസ്. (എന്‍.എസ്.എസ്.എച്ച്.എസ് മടവൂര്‍, തിരുവനന്തപുരം), കാര്‍ത്തിക് പി. (ഇമ്മാനുവല്‍സ് എച്ച്എസ്എസ് കോതനല്ലൂര്‍, കോട്ടയം) എന്നിവരാണ് യഥാക്രമം ഹയര്‍സെക്കണ്ടറി, ഹൈസ്‌ക്കൂള്‍, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. അനുഗ്രഹ ജി. നായര്‍ (രാജാസ് എച്ച്എസ്എസ് നീലേശ്വരം, കാസര്‍ഗോഡ്), വിസ്മയ എം.വി. (ഭാരതീയ വിദ്യാ വിഹാര്‍ മഴുവഞ്ചേരി, തൃശൂര്‍), ശ്രീലക്ഷ്മി ഇ. (കയാനി യുപിഎസ്, കണ്ണൂര്‍) എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.

ദേവിക എസ്. (എന്‍എസ്എസ് എച്ച്എസ്എസ് ആലക്കോട്, കണ്ണൂര്‍), വിഘ്‌നേഷ്. എസ്. (ഗവ: എസ്എച്ച്എസ്, അഞ്ചല്‍ വെസ്റ്റ്, കൊല്ലം), ആദിത്യ കെ.ബി. (വിജയഗിരി പബ്ലിക് സ്‌കൂള്‍ അഷ്ടമിച്ചിറ, തൃശൂര്‍), എന്നിവരാണ് മൂന്നാം സ്ഥാനം നേടിയത്. മത്സരത്തില്‍ വിജയികളായ 66 കുട്ടികള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനം ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടിയില്‍ വിതരണം ചെയ്യും.

കേരളത്തിനു പുറത്തുനിന്ന പരീക്ഷ എഴുതിയ 7 വിദ്യാര്‍ത്ഥികളും പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ധീരദേശാഭിമാനികളും സംഭവങ്ങളും അടക്കം ബിസി 1200 മുതല്‍ എഡി 1400 വരെയുള്ള ചരിത്രം, ഭാരത സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട എഡി 1400 മുതല്‍ 1947 വരെയുള്ള ചരിത്രം.

1947 നു ശേഷമുള്ള ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു മത്സരം നടത്തിയത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ഓണ്‍ ലൈനായും മൂന്നാം ഘട്ടം എഴുത്തുപരീക്ഷയുമായിട്ടായിരുന്നു മത്സരം.

Tags: തിരുവനന്തപുരംവി മുരളീധരന്‍ജന്മഭൂമിവിജ്ഞാനോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.