Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ചു വളര്‍ന്ന പെണ്‍കുട്ടി കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലെ തന്ത്രി; കേരളത്തിലെ ആദ്യ വനിതതന്ത്രിയായ ജ്യോത്സനയുടെ കഥ

11 വര്‍ഷം മുമ്പ് കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മൂലബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ജ്യോത്സ്‌ന പദ്മനാഭന്‍ പിതാവിനൊപ്പം പൂജാകര്‍മങ്ങളില്‍ സജീവമായിരുന്നു. 2010 മെയ് 23ന് കാട്ടൂര്‍ പൈങ്കണിക്കാവ് ക്ഷേത്രത്തിലെ ഉപദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുമ്പോള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോത്സന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 02:29 pm IST
in Kerala

തൃശൂര്‍:  ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്ന ആ പെണ്‍കുട്ടി ഇനി അതേക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രക്കാളി ക്ഷേത്രത്തിലാണ് ദേവിക്ക് പൂജ ചെയ്യുന്ന ആ പെണ്‍കുട്ടി. ജ്യോത്സന പദ്മനാഭന്‍  എന്ന പെണ്‍കുട്ടിയാണ് കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി മാറിയത്. താന്ത്രിക വിദ്യ പഠിച്ച് പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയാണ് ജ്യോത്സന. പൂജാരിയായ അഛന്‍ പത്മനാഭനാണ് ഗുരു. കര്‍മങ്ങളോട് ചെറുപ്പത്തിലേ തോന്നിയ താല്‍പര്യമാണ് മകളെ പത്മനാഭന്‍ താന്ത്രിക വിദ്യകള്‍ പഠിപ്പിച്ചത്. 2010 ലായിരുന്നു ആദ്യപൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി ക്ഷേത്രത്തിലെത്തി തുടങ്ങി. അമ്മ അര്‍ച്ചനയും സഹായത്തിന് ഒപ്പമെത്തും. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന പറഞ്ഞു.  

11 വര്‍ഷം മുമ്പ് കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മൂലബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ജ്യോത്സ്‌ന പദ്മനാഭന്‍ പിതാവിനൊപ്പം പൂജാകര്‍മങ്ങളില്‍ സജീവമായിരുന്നു. 2010 മെയ് 23ന് കാട്ടൂര്‍ പൈങ്കണിക്കാവ് ക്ഷേത്രത്തിലെ ഉപദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുമ്പോള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോത്സന.  പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭന്‍ നമ്പൂതിരിയുടെയും അര്‍ച്ചന അന്തര്‍ജനത്തിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ജ്യോത്സ്‌ന. അനുജന്‍ ശ്രീശങ്കരന്‍ തന്ത്രശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്നു. കേരളത്തിലെ താന്ത്രികാചാര്യന്‍മാരില്‍ അദ്വിതീയനായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ അരുമശിഷ്യയാണ്. പുറത്തുപോയി പഠിക്കാനുള്ള ആഗ്രഹത്തെത്തുടര്‍ന്ന് കാഞ്ചീവരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സര്‍വകലാശാലയിലാണ് ബിരുദാനന്തര ബിരുദപഠനത്തിന് ജ്യോത്സന ചേര്‍ന്നത്.

Tags: ഹിന്ദുക്ഷേത്രംസ്ത്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജഗന്മായയുടെ വൈഭവങ്ങളിലൂടെ…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പത്തിലകളുമായി മേലൂര്‍ പൂലാനി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതനില്‍ അധ്യാപകരും രക്ഷിതാക്കളും.
Thrissur

പത്തിലക്കറിയൊരുക്കി വിഷ്ണുപുരം ശ്രീധര്‍മശാസ്താ വിദ്യാനികേതന്‍

Samskriti

അര്‍ധനാരീശ്വരം

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.