Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ നമ്പരുകളില്‍ നിന്ന് വരുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്; വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്തോ​നേ​ഷ്യ (+62), വി​യ​റ്റ്നാം (+84), മ​ലേ​ഷ്യ (+60), കെ​നി​യ (+254), എ​ത്യോ​പ്യ (+251) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​മ്പ​റു​ക​ളി​ൽ നി​ന്നാ​ണു കോ​ളു​ക​ൾ വ​രു​ന്ന​ത്. ഇ​ത്ത​രം സ്പാം ​ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​ളു​ക​ൾ വ​ന്നാ​ൽ അ​ത് അ​റ്റ​ൻ​ഡ് ചെ​യ്യ​രു​തെ​ന്നും ആ ​ന​മ്പ​ർ ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും കേ​ര​ള പൊ​ലീ​സ് അ​റി​യി​ച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 10:33 am IST
inKerala

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ന​മ്പ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ജ്ഞാ​ത സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ല​ഭി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്തോ​നേ​ഷ്യ (+62), വി​യ​റ്റ്നാം (+84), മ​ലേ​ഷ്യ (+60), കെ​നി​യ (+254), എ​ത്യോ​പ്യ (+251) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​മ്പ​റു​ക​ളി​ൽ നി​ന്നാ​ണു കോ​ളു​ക​ൾ വ​രു​ന്ന​ത്. ഇ​ത്ത​രം സ്പാം ​ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​ളു​ക​ൾ വ​ന്നാ​ൽ അ​ത് അ​റ്റ​ൻ​ഡ് ചെ​യ്യ​രു​തെ​ന്നും ആ ​ന​മ്പ​ർ ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും കേ​ര​ള പൊ​ലീ​സ് അ​റി​യി​ച്ചു. 

അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ലി​ങ്കു​ക​ളും ക്ലി​ക്ക് ചെ​യ്യ​രു​ത്. ഇ​ത്ത​രം ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്താ​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വാ​ട്സ്ആ​പ്പ് സെ​റ്റി​ങ്സ് ശ​ക്ത​മാ​ക്കാം. വാ​ട്സ്ആ​പ്പി​ലെ ‘Who can see’ സെ​റ്റി​ങ്സ് Contacts only ആ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ക. അ​തു​പോ​ലെ, about, groups എ​ന്നി​വ​യു​ടെ സെ​റ്റി​ങ്സ് സ്ട്രോ​ങ്ങ് ആ​ക്കു​ക. two-factor ഓ​തെ​ന്‍റി​ക്കേ​ഷ​ൻ കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു എ​ന്നും ഉ​റ​പ്പാ​ക്ക​ണം. അ​ജ്ഞാ​ത കോ​ളു​ക​ൾ വ​ന്നാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്യു​ക. വാ​ട്സ്ആ​പ്പ് പേ​ജി​ന്റെ വ​ല​തു വ​ശ​ത്തു മു​ക​ളി​ലു​ള്ള മൂ​ന്നു ഡോ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള മെ​നു​വി​ൽ നി​ന്നു ‘more’ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ അ​തി​ൽ ര​ണ്ടാ​മ​താ​യി ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള ഓ​പ്ഷ​ൻ കാ​ണാം.

Tags: കേരള പോലീസ്മുന്നറിയിപ്പ്വാട്‌സാപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.