Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എവറസ്റ്റിനു ശേഷം ദെനാലി കൊടുമുടിയിലേക്ക് ഹസന്‍ ഖാന്‍

എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്‌ക്ക് ഹസന്‍ ഖാന്‍ മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന് അലാസ്‌കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും. കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യന്‍ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്‌ക്ക് ഹസന്‍ ഖാന് കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2023, 10:23 pm IST
inIndia
കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യയുടെ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്ക്ക് ഹസന്‍ ഖാന് കൈമാറുന്നു

കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യയുടെ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്ക്ക് ഹസന്‍ ഖാന് കൈമാറുന്നു

ന്യൂദല്‍ഹി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്‌ക്ക് ഹസന്‍ ഖാന്‍ മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന്  അലാസ്‌കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും. കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യന്‍ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷെയ്‌ക്ക് ഹസന്‍ ഖാന് കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറി.  

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച ലോക പര്‍വതാരോഹണ ദൗത്യത്തിലെ മൂന്നാമത്തെ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക.  നാര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്  മൗണ്ട് ദെനാലി. ഇന്ത്യ- യുഎസ് ഫ്രണ്ട്ഷിപ്പ് എക്‌സ്‌പെഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പര്‍വതാരോഹണ ദൗത്യ സംഘത്തില്‍ ഖാന്‍ ഉള്‍പ്പെടെ നാല് പേരാണുള്ളത്. മറ്റ് മൂന്നുപേര്‍ യുഎസ് പൗരന്മാരാണ്. മെയ് 22ന് അലാസ്‌കയിലെ തല്‍ക്കീത്‌നയില്‍ നിന്നാണ് എക്‌സ്‌പെഡിഷന്‍ ആരംഭിക്കുക. 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ജൂണ്‍ 11ന് കൊടുമുടിയിറങ്ങും. യുഎസ്എയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ  അലാസ്‌കയിലാണ് ദെനാലി കൊടുമുടി.

അഞ്ച് വര്‍ഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് ഖാന്റെ ദൗത്യം. ‘ഹര്‍ ദേശ് തിരംഗ ‘ എന്നാണ് ദൗത്യത്തിന്റെ പേര്.  

2021ല്‍ നടത്തിയ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ എക്‌സ്‌പെഡിഷനോടെയാണ് ഖാന്‍ പര്‍വതാരോഹകനായത്. 2022 മെയ് 15ന്  എവറസ്റ്റ് കൊടുമുടി കീഴടക്കി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എല്‍ബ്രൂസ് എക്‌സെപ ഡിഷനാണ് അടുത്ത ദൗത്യം. ഇത് ജൂലൈയില്‍ പൂര്‍ത്തിയാക്കും.

18 ലക്ഷം രൂപയാണ് ദെനാലി എക്‌പെഡിഷന് ആകെ ചെലവ് വരുക. ഇതിന്റെ ഒരു ഭാഗം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഖാന്‍ ബിടെക്  പഠിച്ച പത്തനംതിട്ട മുസലിയാര്‍ കോളജാണ്.

സംസ്ഥാന ധനകാര്യ വകുപ്പില്‍ അസി. സെക്ഷന്‍ ഓഫീസറായ ഷെയ്‌ക്ക് ഹസന്‍ ഖാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നിന്ന് എം ടെക്ക് പാസായതിനു ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. പന്തളം കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണി ഹമീദാണ് ഭാര്യ. മകള്‍ – ജഹനാര മറിയം ഷെയ്‌ക്ക്.

Tags: keralaarif muhammad khanMountainsഎവറസ്റ്റ് ബേസ് ക്യാമ്പ്ഹസന്‍ ഖാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.