Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വന്ദനക്കൊപ്പം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെ കൂടി ഓര്‍ക്കൂ; പ്രതി ആദ്യം ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നെന്ന് അരുണ്‍ കുമാര്‍

പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ രാത്രിയിൽ പ്രദേശവാസികൾ , എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2023, 04:20 pm IST
in Social Trend

തിരുവനന്തപുരം:  ആരോഗ്യ കേന്ദ്രങ്ങളില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെ തുടര്‍ച്ചയാണ് വന്ദനയെന്നും വന്ദനക്കൊപ്പം ഓര്‍ക്കേണ്ട വ്യക്തിയാണ് കൊട്ടാരക്കര സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനുവെന്ന് 24 ന്യൂസ് മുന്‍ മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍കുമാര്‍. തുടര്‍ച്ചയായി അക്രമണങ്ങള്‍ക്ക് വിധേയരാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേറ്റ് സംരക്ഷണം നല്‍കിയേ മതിയാകുവെന്നു പറഞ്ഞ അരുണ്‍കുമാര്‍ വന്ദനയ്‌ക്കൊപ്പം ആക്രമിക്കപ്പെട്ടു ആശുപത്രിയില്‍ കഴിയുന്ന ബിനുവിനെകൂടി ഓര്‍മ്മിക്കണമെന്നും സമൂഹമാധ്യമത്തില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഒറ്റപ്പെട്ടതല്ല. ആരോഗ്യ കേന്ദ്രങ്ങളിലെ വികാര വിക്ഷോഭങ്ങളിൽ , ക്രിമിനലുകളുടെ വിളയാടലുകളിൽ നിസ്സഹായരായി ആതുരസേവനത്തിനിറങ്ങിയതിന്റെ പേരിൽ ആക്രമിക്കപ്പെടുന്ന ഡോക്ടർമാരുടെ തുടർച്ചയാണ് വന്ദനയും. മാനസികാരോഗ്യ മില്ലാത്ത സമൂഹത്തെ ചികിത്സിക്കാനെത്തുന്ന ഡോക്ടർമാരുടെ സുരക്ഷ സിസ്റ്റത്തിന്റെ ബാധ്യതയാണ്, ചുരുങ്ങിയ പക്ഷം ആ സമുഹം മാനസികാരോഗ്യം കൈവരിക്കും വരെയെങ്കിലും. കോടതിക്ക് പോലീസുണ്ട്, നിയമസഭയ്‌ക്കും, സെക്രട്ടറിയേറ്റിനും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിനും ഉണ്ട് കാവൽ. തുടർച്ചയായി അക്രമണങ്ങൾക്ക് വിധേയരാവുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്റ്റേറ്റ് സംരക്ഷണം നൽകിയേ മതിയാകു…

പ്രിയ വന്ദന, ആദരാഞ്ജലികൾ!

ഒപ്പം, മറ്റൊരു മനുഷ്യനെയും ഓർമ്മിച്ചേ മതിയാകു.

ബിനു ! വഴിയിൽ കിടന്ന പ്രതിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടെ പോയി കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ കിടക്കുന്ന സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം

പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ രാത്രിയിൽ പ്രദേശവാസികൾ , എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.

ഹോസ്പിറ്റലിൽ ആദ്യം പ്രതി ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നു. പ്രിയ സ്നേഹിതാ, ജീവിച്ചു വരിക !

Tags: cpmഡോ. വന്ദന ദാസ്ഡോ.അരുണ്‍കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.