Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്നും ഒരു വിവാദ മന്ത്രിയെ ഒഴിവാക്കി; അണ്ണാമലൈയുടെ വിമര്‍ശനത്തില്‍ കുടുങ്ങിയ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയില്ല

ഒരു വിവാദമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്തി. വിവാദ ക്ഷീരവികസനവകുപ്പ് മന്ത്രി എസ്.എം. നാസറിനെയാണ് ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 04:49 pm IST
inIndia

ചെന്നൈ: ‍ഒരു വിവാദമന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി സ്റ്റാലിന്‍ തന്റെ മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്തി. വിവാദ ക്ഷീരവികസനവകുപ്പ് മന്ത്രി എസ്.എം. നാസറിനെയാണ് ഒഴിവാക്കിയത്. 

പക്ഷെ, അണ്ണാമലൈ വോയ്സ് ക്ലിപ്പ് പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍ കുടുങ്ങിയ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സ്റ്റാലിന്‍ അത് ചെയ്തില്ല. അണ്ണാമലൈ നേട്ടമുണ്ടാക്കുമെന്ന് ഭയന്നാണ് പളനിവേല്‍ ത്യാഗരാജനെ മാറ്റാതിരുന്നത് എന്ന് അറിയുന്നു. 

നേരത്തെ പ്രതീക്ഷച്ചതുപോലെ തന്നെ പകരം ഈ വകുപ്പിന്റെ മന്ത്രിയായി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്‍. ബാലുവിന്റെ മകന്‍ ടിആര്‍ബി രാജയെ നിയമിച്ചു. മണ്ണാര്‍ഗുണി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.  

ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഡിഎംകെ പ്രവര്‍ത്തകന് നേരെ കല്ലെറിഞ്ഞതോടെയാണ് മന്ത്രി നാസര്‍ വിവാദപുരുഷനായത്. ബിജെപി നേതാവ് അണ്ണാമലൈ ഉള്‍പ്പെടെ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായതോടെ സ്റ്റാലിന് മന്ത്രിയെ നീക്കാതെ മുന്നോട്ട് പോവുക അസാധ്യമായി.  

ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച്  ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന്‍ സര്‍ക്കാര്‍ അസ്വസ്ഥതയിലാണ്. മാധ്യമങ്ങളില്‍ മറ്റൊരു വിവാദമന്ത്രിയായ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റിയേക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നതിനാല്‍ സ്റ്റാലിന്‍ ഈ മാറ്റം തല്‍ക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അങ്ങിനെ ചെയ്താല്‍ അണ്ണാമലൈ നേട്ടമുണ്ടാക്കിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പളനിവേല്‍ ത്യാഗരാജനെ മാറ്റേണ്ടെന്ന് സ്റ്റാലിന്‍ തീരുമാനിച്ചിരിക്കുന്നത്.  

ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ സ്റ്റാലിന്‍ കുടുംബാംഗങ്ങളുടെ അഴിമതിയെക്കുറിച്ച് വിമര്‍ശിക്കുന്ന വോയ്സ് ക്ലിപ്പ് അണ്ണാമലൈ പുറത്തുവിട്ടതാണ് പളനിവേല്‍ ത്യാഗരാജന് പ്രശ്നമായത്. സ്റ്റാലിന്റെ മകനും മരുമകനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ഇത് എവിടെ ഒളിപ്പിച്ചുവെയ്‌ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും പളനിവേല്‍ ത്യാഗരാജന്‍ പറയുന്നതായാണ് ആ വോയ്സ് ക്ലിപ്പ്. ഇത് സ്റ്റാലിനും പളനിവേല്‍ ത്യാഗരാജനും ആദ്യം നിഷേധിച്ചെങ്കിലും  പളനിവേല്‍ ത്യാഗരാജനെതിരെ  ഡിഎംകെയില്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്.  

മൂലധനം ആകര്‍ഷിക്കാനായി മെയ് 23ന് സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍. ഈ യാത്ര പുറപ്പെടും മുന്‍പ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. അതനുസരിച്ചാണ് ഒരു മന്ത്രിയെ മാറ്റിയതായി പ്രഖ്യാപിച്ചത്.  

Tags: ഡിഎംകെK Annamalaiതമിഴ്നാട്സ്റ്റാലിന്‍Palanivel Thiagarajanസ്റ്റാലിന്‍ മന്ത്രിസഭഎം.കെ. സ്റ്റാലിന്‍അണ്ണാമലൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.