Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

5500 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ സന്ദര്‍ശനം മെയ് 10ന്

മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനു പദ്ധതികള്‍ ഊന്നല്‍ നല്‍കും. റോഡ് റെയില്‍വേ പദ്ധതികള്‍ ചരക്ക് സേവന നീക്കം സുഗമമാക്കുകയും അതിലൂടെ വ്യാപാരവും വാണിജ്യവും മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ക്കു കരുത്തേകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 03:49 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10നു രാജസ്ഥാന്‍ സന്ദര്‍ശിക്കും. യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നാഥ്ദ്വാരയിലെ 5500 കോടിയിലധികം രൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനു പദ്ധതികള്‍ ഊന്നല്‍ നല്‍കും. റോഡ് റെയില്‍വേ  പദ്ധതികള്‍ ചരക്ക് സേവന നീക്കം സുഗമമാക്കുകയും അതിലൂടെ വ്യാപാരവും വാണിജ്യവും മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ക്കു കരുത്തേകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വൈക്കിട്ട് ആബു റോഡിലെ ബ്രഹ്മകുമാരികളുടെ ശാന്തിവന സമുച്ചയം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്യും.

രാജ്‌സമന്ദിലും ഉദയ്‌പുരിലും റോഡ് രണ്ടുവരിപ്പാതയായി നവീകരിക്കുന്നതിനുള്ള നിര്‍മാണ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. പൊതുജനങ്ങള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉദയ്‌പുര്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഗേജ് പരിവര്‍ത്തന പദ്ധതിക്കും രാജ്‌സമന്ദിലെ നാഥ്ദ്വാരയില്‍നിന്നു നാഥ്ദ്വാര പട്ടണത്തിലേക്കുള്ള പുതിയ പാതയ്‌ക്കും അദ്ദേഹം തറക്കല്ലിടും.

കൂടാതെ, മൂന്നു ദേശീയപാതാ പദ്ധതികളും പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമര്‍പ്പിക്കും. ദേശീയപാത 48ലെ ഉദയ്‌പുര്‍മുതല്‍ ഷംലാജിവരെയുള്ള 114 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാത; ദേശീയപാത 25ന്റെ 110 കിലോമീറ്റര്‍ വരുന്ന ബര്‍ബിലാരാജോധ്പുര്‍ ഭാഗം നാലുവരിയാക്കലും ശക്തിപ്പെടുത്തലും; ദേശീയപാത 58ഇയുടെ 47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടുവരിപ്പാത തുടങ്ങിയവ ഈ പദ്ധതികളില്‍പ്പെടുന്നു.

പ്രധാനമന്ത്രി ബ്രഹ്മകുമാരിമാരുടെ ശാന്തിവന സമുച്ചയം സന്ദര്‍ശിക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ആശുപത്രി, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്‌സിങ് കോളേജിന്റെ വിപുലീകരണം എന്നിവയുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും. ആബു റോഡില്‍ 50 ഏക്കര്‍ വിസ്തൃതിയിലാണു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇതു ലോകോത്തര ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കുകയും, പ്രത്യേകിച്ചു മേഖലയിലെ ദരിദ്രര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പ്രയോജനപ്രദമാണെന്നു തെളിയിക്കുകയും ചെയ്യും.

Tags: സന്ദര്‍ശനംrajasthanനരേന്ദ്രമോദിdevelopmentInfrastructure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.