Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ദ് കേരള സ്‌റ്റോറി’; ഒന്നിച്ചിരുന്ന് സിനിമ കാണാന്‍ 100 പി ജി വിദ്യാര്‍ത്ഥിനികള്‍

സിനിമ കാണിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച കുട്ടികളെ രണ്ട് അധ്യാപകര്‍ക്കൊപ്പം വിടുകയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ മഞ്ജുള ഉപാധ്യായ പറഞ്ഞു.

Janmabhumi Online by Janmabhumi Online
May 7, 2023, 08:16 am IST
in Review
FacebookTwitterWhatsAppTelegramLinkedinEmail

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നവയുഗ് കന്യ പിജി കോളജിലെ വിദ്യാര്‍ഥിനികള്‍ ഒന്നിച്ചിരുന്ന്  ‘ദ് കേരള സ്‌റ്റോറി’ സിനിമ കണ്ടു.   സിനിമ കാണിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച കുട്ടികളെ  രണ്ട് അധ്യാപകര്‍ക്കൊപ്പം  വിടുകയായിരുന്നുവെന്ന് കോളജ് പ്രിന്‍സിപ്പല്‍ മഞ്ജുള ഉപാധ്യായ പറഞ്ഞു. ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് പ്രത്യേക ഷോ കാണാന്‍ അവസരം ഒരുക്കിയത്.

അഭിജതും വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടു.

ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്‌റ്റോറി നിര്‍ബന്ധമായും കാണുക’ എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു.

വിദ്യാര്‍ഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ”അവര്‍ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡോറില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതിയുടെ വാര്‍ഷിക പ്രഭാഷണ പരിപാടിയില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ സംസാരിക്കുന്നു
India

നൂറു കോടി നേടുന്നതിനെക്കാള്‍ നൂറുകോടി പ്രേക്ഷകരെ ഉണര്‍ത്തുന്നതാണ് നല്ല സിനിമ; ലക്ഷ്യം സാമൂഹികമാറ്റമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

Entertainment

ഒടിടി പ്ലാറ്റ് ഫോമുകള്‍ കേരള സ്റ്റോറിയെ ഞെരുക്കുന്നു; പിന്നില്‍ ബോളിവുഡ് -രാഷ്‌ട്രീയ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍

കേരളാ സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെന്നിനെ ദല്‍ഹി മലയാളികള്‍ ആദരിച്ചപ്പോള്‍
Kerala

കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ ഗുരുതര ഭീഷണിയില്‍; പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് സുദീപ്തോ സെന്‍

India

‘കേരള സ്റ്റോറി’ കണ്ടപ്പോള്‍ ‘ലവ് ജിഹാദി’ന്റെ ഇരയാണെന്ന് ബോധ്യമായി; യാഷ് എന്ന കാമുകന്റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍: ആരോപണവുമായി മോഡല്‍

India

ഉത്തർപ്രദേശില്‍ ഒരു ‘കേരള സ്റ്റോറി’ ; ലൗ ജിഹാദിനിരയായി 23കാരി സീമ ഗൗതം; ഗർഭിണിയായ സീമ മതം മാറാന്‍ വിസമ്മതിച്ചതോടെ അരുംകൊല

പുതിയ വാര്‍ത്തകള്‍

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും ഇറാന്‍ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയപ്പോള്‍

യുദ്ധസാഹചര്യം മുതലാക്കാന്‍ തുര്‍ക്കിയുടെ എര്‍ദോഗാന്‍ മധ്യസ്ഥന്റെ റോളില്‍ എത്തി; എര്‍ദോഗാന്റെ മധ്യസ്ഥശ്രമം തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി

കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies