Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

‘ദ് കേരളാ സ്റ്റോറി’യെ എതിര്‍ക്കുന്നവരുടേത് വോട്ട് രാഷ്‌ട്രീയം

മേജര്‍ രവി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2023, 05:00 am IST
inArticle

 മേജര്‍ രവി

കേരളത്തില്‍ നടന്ന കാര്യങ്ങളാണ് ‘ദ് കേരള സ്‌റ്റോറി’യില്‍ ഉള്ളത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമയെടുക്കുമ്പോള്‍ അതുപോലെ കാണാന്‍ സാധിക്കണം. സിനിമയില്‍ ഒരു സമുദായത്തെ മുഴുവനായി ആക്ഷേപിച്ചിട്ടില്ല. വളരെ നന്നായി ചിത്രീകരിച്ച സിനിമയാണ് ദ് കേരള സ്‌റ്റോറി. കുട്ടികള്‍ എങ്ങനെ വഴി തെറ്റിപ്പോകാം, ആരാണ് അതിന് പിന്നില്‍ എന്നെല്ലാമാണ് സിനിമ പറയുന്നത്. സമുദായത്തിന് അകത്തെ പുഴുക്കുത്തുകളെയാണ് തുറന്നുകാട്ടുന്നത്. സ്വര്‍ണക്കടത്ത് നടത്തുന്നവരുടെ പേര് വരുമ്പോള്‍ അതില്‍ പലരും ഇസ്ലാം സമുദായത്തില്‍പ്പെട്ടവരാണെന്ന് കരുതി എല്ലാം മുസ്ലിങ്ങളും കള്ളക്കടത്തുകാരാണ് എന്നര്‍ത്ഥമില്ല.

ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ളവരാണ് സിനിമയ്‌ക്കെതിരെ പ്രകോപിതരാകുന്നത്. അവര്‍ക്കാണ് അസഹിഷ്ണുത.

ഹിന്ദുക്കള്‍ അവരുടെ കുട്ടികളെ പൈതൃകവും സംസ്‌കാരവും പഠിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ ചതിക്കുഴികളില്‍ വീഴും. വിവാദം സിനിമയ്‌ക്ക് ഗുണമാണ് ചെയ്തിട്ടുള്ളത്. സിനിമയുടെ മേക്കിങ് വളരെ പെര്‍ഫക്ഷനോടെയാണ്. ഓരോ ഷോട്ടുകളും അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്നു.

സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയം നിരവധി തവണ ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ചാനലുകളിലും മറ്റും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ ചിത്രം ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതല്ല. സിനിമയെ സിനിമയായി കാണുക, ആസ്വദിക്കുക. ഇല്ലെങ്കില്‍ വിട്ടുകളയുക.

വോട്ട് രാഷ്‌ട്രീയമാണ് സിനിമയെ എതിര്‍ക്കുന്നവരുടേത്. ജനങ്ങളെ തമ്മില്‍ അടിപ്പിച്ച് രാഷ്‌ട്രീയം കളിക്കരുത്. ഇന്നത്തെ തലമുറയ്‌ക്ക് കാര്യങ്ങള്‍ മനസ്സിലാകും. അവരെ മണ്ടന്മാരായി കണക്കാക്കരുത്. ദ് കേരള സ്‌റ്റോറി കേരളത്തിന് എതിരെയല്ല. കേരളത്തില്‍ നടന്ന കഥ പറയുന്നതുകൊണ്ട് അത് കേരളത്തെ അപമാനിക്കുന്നുവെന്ന് തോന്നിയിട്ടില്ല. എന്റെ ദൈവം മാത്രം ശരിയെന്ന് പറയുന്ന പ്രവണതയും തെറ്റാണ്. എതിര്‍ക്കുന്നവര്‍ ആദ്യം സിനിമ കാണട്ടെ.

Tags: ലോകാരോഗ്യ സംഘടനരാഷ്ട്രീയംദ കേരള സ്‌റ്റോറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.