Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി മത്സ്യ സംപദായോജന: ആഴക്കടല്‍ മത്സ്യബന്ധനത്തിന് സുരക്ഷിത യാനങ്ങള്‍

സംസ്ഥാനത്തെ തീരദേശമേഖലയുടെ ഉന്നമനം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മത്സ്യബന്ധനം എന്നീ ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയില്‍ (പിഎംഎംഎസ്‌വൈ) ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച അഞ്ച് യാനങ്ങള്‍ വിതരണം ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 4, 2023, 09:27 pm IST
in Kerala
പ്രധാനമന്ത്രി മത്സ്യ സംപദാ യോജന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല മുഖ്യപ്രഭാഷണം നടത്തുന്നു

പ്രധാനമന്ത്രി മത്സ്യ സംപദാ യോജന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല മുഖ്യപ്രഭാഷണം നടത്തുന്നു

കൊല്ലം: സംസ്ഥാനത്തെ തീരദേശമേഖലയുടെ ഉന്നമനം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത മത്സ്യബന്ധനം എന്നീ ലക്ഷ്യങ്ങളുമായി പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയില്‍ (പിഎംഎംഎസ്‌വൈ) ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച അഞ്ച് യാനങ്ങള്‍ വിതരണം ചെയ്തു.  

നീണ്ടകര വാര്‍ഫില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല മുഖ്യാതിഥിയായി. കേരളം ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അത്യാധുനിക ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി ലഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഈ മേഖലയെ ഉള്‍പെടുത്തിയത്. കേരളത്തിലെ മത്സ്യബന്ധന മേഖലയ്‌ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

പരമ്പരാഗത യാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് ആധുനിക സൗകര്യങ്ങള്‍ നല്കുന്നതില്‍ ശ്രദ്ധ ചെലുത്തുമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷാ, നാവിഗേഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. പരമ്പരാഗത പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ്ആര്‍പി ബോട്ടുകള്‍ നല്കും. ഇതില്‍ 400 എണ്ണം വിതരണം ചെയ്യാന്‍ അനുമതി നല്കിയിട്ടുണ്ട്.  

പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കിയും ഇന്‍സുലേറ്റര്‍ ബോക്സ് നല്കിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനി

ലവാരം ഉറപ്പാക്കുന്ന പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, ജെ. ചിഞ്ചുറാണി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. എംഎല്‍എമാരായ മുകേഷ്, ഡോ.സുജിത്ത് വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.  

മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 5 ഗ്രൂപ്പുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഴക്കടല്‍ യാനങ്ങള്‍ നല്കിയതിന്റെ രേഖകള്‍ പര്‍ഷോത്തം രൂപാല വിതരണം ചെയ്തു.

ഒരു യാനത്തിന്റെ ചെലവ് 1.57കോടി രൂപയാണ്. ഇതില്‍ 24ശതമാനം കേന്ദ്ര വിഹിതവും 16ശതമാനം സംസ്ഥാന വിഹിതവും 60ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. വര്‍ധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങള്‍, എഞ്ചിന്‍ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആണ് യാനങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

Tags: keralaകടൽkollamPM CARES
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.