Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതി സര്‍വ്വേ നിര്‍ത്തിവയ്‌ക്കാന്‍ പട്ന ഹൈക്കോടതി ഉത്തരവ്; വിവരങ്ങള്‍ സുരക്ഷിതമാക്കണമെന്നും ആരുമായും പങ്കിടുന്നില്ലെന്നും ഉറപ്പാക്കണം

സര്‍വേയ്‌ക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിന്റെ അടുത്ത വാദം ജൂലൈ 7ന് നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 05:47 pm IST
in India

പട്‌ന :  സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജാതി സര്‍വ്വേ  നിര്‍ത്തിവയ്‌ക്കാന്‍ പട്ന ഹൈക്കോടതി നിര്‍ദ്ദേശം..ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഇതിനകം ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ ആരുമായും പങ്കിടുന്നില്ലെന്നും ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. .

സര്‍വേയ്‌ക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിന്റെ അടുത്ത വാദം ജൂലൈ 7ന് നടക്കും.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ വിവരങ്ങളുടെ  സമഗ്രതയെയും സുരക്ഷയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഗണിക്കമണമെന്ന് കോടതി പറഞ്ഞു.

സര്‍വേയിലെ വിവരങ്ങള്‍  വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി പങ്കിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.

ജനുവരി 7 നും 21 നും ഇടയിലാണ് ബീഹാറിലെ ജാതി സര്‍വേയുടെ ആദ്യ റൗണ്ട് നടന്നത്. രണ്ടാം റൗണ്ട് ഏപ്രില്‍ 15 ന് ആരംഭിച്ചു, മെയ് 15 വരെ തുടരേണ്ടതായിരുന്നു.

ഒരു സാമൂഹിക സംഘടനയും ചില വ്യക്തികളുമാണ്  ഹൈക്കോടതിക്ക് മുമ്പാകെ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

Tags: സര്‍വേഹൈക്കോടതിCaste abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ല; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

സിപിഐ എടത്വാ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. സന്തോഷ് മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു.
Alappuzha

ജാതി ആക്ഷേപം; സിപിഐ എല്‍സി സെക്രട്ടറി ബിജെപിയില്‍

മുറി കഴുകിയത് ജാതി വിവേചനമെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നു
Kerala

പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി കഴുകി വൃത്തിയാക്കി; ജാതി വിവേചനമെന്ന് ആരോപണം, ഇന്ന് പുതിയ പ്രസിഡന്റ് ചുമതല ഏല്‍ക്കും

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.