Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യൂസിക്സിന്റെ ഡാൻസ് ഫെസ്റ്റ് നിലാ പൊങ്കൽ 2023 അരങ്ങേറി

അശരണരും നിത്യരോഗികളുമായ കുടുംബത്തെ സഹായിക്കുന്ന നവജീവൻ ഓട്ടോറിക്ഷ ജീവനചാരിറ്റബ്ൾ സൊസൈറ്റിക്കും മറ്റും സാമ്പത്തിക സഹായവും നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 02:25 pm IST
inIndia

കൽപ്പറ്റ: നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യൂസിക്സിന്റെ ഇരുപത്തി ഒന്നാമത് ഡാൻസ് ഫെസ്റ്റ്  നിലാ പൊങ്കൽ 2023 ഏന്ന പേരിൽ വൈവിധ്യമായ പരിപാടികളോടെ കൽപ്പ പുളിയാർമല കൃഷ്ണപ്രഭ ഗൗഡർ ഹാളിൽ വെച്ച് നടന്നു. നൃത്ത അരങ്ങേറ്റം, സെമി ക്ലാസിക്കൽ ഡാൻസ്, നാടൻ നൃത്തം, നൃത്തശിൽപ്പം, പാട്ട്മേളം, സ്നേഹാദരവ്, അശരണർക്കുള്ള സാമ്പത്തിക സഹായം കൈമാറൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.  

കോഴിക്കോട്‌ ജില്ലാ കലക്ടർ എ.ഗീത ഐ എ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ കെ.ദേവകി, ക്ഷീരവികസനം ഡിഡി  ഉഷാദേവി ഏന്നിവരും, പ്രമുഖ നൃത്ത ധ്യാപകരായ കലാമണ്ഡലം പ്രതിഭശിവദാസ്, ഹിപ്സ് റഹ്മാൻ, സന്തോഷ് വാളാൽ മാസ്റ്റർ, ജയപ്രകാശ് മാസ്റ്റർ, ഹാരിസ് വെള്ള മുണ്ട, ഷീബ, സലാം മാസ്റ്റർ, പി.വി അഭിലാഷ്‌, രാജേഷ് മാസ്റ്റർ, കലാമണ്ഡലം റെസി ഷാജിദാസ്, ജയകുമാർ മാസ്റ്റർ, ഉമ ടീച്ചർ,  പ്രദീപ് മാനന്തവാടി (കേരളകൗമുദി), കൃഷ്ണകുമാർ പി എം (മലയാള മനോരമ)ഏന്നിവരെ പുരസ്കാരം നൽകി ആദരിച്ചു  

അശരണരും നിത്യരോഗികളുമായ കുടുംബത്തെ സഹായിക്കുന്ന നവജീവൻ ഓട്ടോറിക്ഷ ജീവനചാരിറ്റബ്ൾ സൊസൈറ്റിക്കും മറ്റും സാമ്പത്തിക സഹായവും നൽകി.

സ്കൂൾ മാനേജർ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പ്രദീപ് മാനന്തവാടി,  ശ്രികൃഷ്ണകുമാർ PM, അദ്ധ്യാപകരായ സന്തോഷ് വാളാട്,കലാമണ്ഡലം പ്രതിഭശിവദാസ്, പി.വി അഭിലാഷ്, ഹാരിസ് മാസ്റ്റർ, ഷീബതോമസ് രക്ഷിതാക്കളായ വിനീത മനോജ്, കെ.സിലേഖിത,മഹേഷ് കുമാർ എൻ ആർ സുനീഷ് പി ,സുധീഷ് എം, സുരേന്ദ്രൻ വി.കെ (ജന്മഭൂമി) റാഷിദ് മുഹമ്മദ്, ഗിരീഷ് പി.വൈത്തിരി,  വിക്രം ആനന്ദ്, ഉണ്ണിനിറം, ഏസ് സെൽവരാജ്, ടി.പി അറഫാത്ത്,  രഞ്ജന ശശി, ജോൺസൺ പുൽപ്പള്ളി, കെ.സിംന ജയേഷ്, പി സുഭാഷിണി, ആർ.ജയൻ കോണിക്ക, എം.മനു, ജോണി, എ.പി.ബാലമുരളി, എംസിന്ദൂർ ജയേഷ്, ഷിനോയ് തോമസ്, എം വി രഞ്ജിത്ത്, സുരേഷ് രാമൻകുട്ടി , സുബിൻ എം അമ്പിലേരി, എൽ ഇ ഡി മുസ്തഫ, പ്രധാന ദ്ധ്യാപിക  രേണുക സലാം എന്നിവർ പ്രസംഗിച്ചു.

Tags: Nila pongal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.