Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്‌നാഥ് സിംഗിന്റെ മൂന്ന് ദിവസത്തെ മാലിദ്വീപ് സന്ദര്‍ശനം; ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തും

മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായും രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി ദ്വീപ് രാഷ്‌ട്രത്തിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 06:10 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ  മൂന്ന് ദിവസത്തെ മാലദ്വീപ് സന്ദര്‍ശനം മേയ്  1 മുതല്‍ മൂന്ന് വരെ. സുഹൃദ് രാജ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്‌ക്ക് ഒരു നിരീക്ഷണ  കപ്പലും ബോട്ടും സമ്മാനിക്കും.  

മാലദ്വീപ് വിദേശകാര്യ മന്ത്രി മരിയ അഹമ്മദ് ദീദിയുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായും രാജ്‌നാഥ് സിംഗ് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം സംബന്ധിച്ച് കൂടിയാലോചന  ഉണ്ടാകും. നടക്കും.

മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായും രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി ദ്വീപ് രാഷ്‌ട്രത്തിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന  അയല്‍രാജ്യങ്ങളില്‍  ഒന്നാണ് മാലദ്വീപ്. സമുദ്ര സുരക്ഷ, തീവ്രവാദം,  കടല്‍ക്കൊള്ള, സംഘടിത കുറ്റകൃത്യങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള  വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയും മാലിദ്വീപും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന കാഴ്ചപ്പാടും അയല്‍പക്കത്തിന് ആദ്യം എന്ന  ഇന്ത്യയുടെ നയവും മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ നയവും ഈ  മേഖലയിലെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കുന്നു.

Tags: സന്ദര്‍ശനംമാലിദ്വീപ്പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതികളിലെ ധനസഹായത്തില്‍ വര്‍ദ്ധനവ്; മുന്‍ സൈനികരുടെ ത്യാഗം സര്‍ക്കാര്‍ വിലമതിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.