Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മന്‍കി ബാത്ത്’ സെഞ്വറി തികയ്‌ക്കുന്നു; കേരളം പലപ്രാവശ്യം മോദിയുടെ മനസ്സിലൂടെ കടന്നുപോയി

ഏറെ അനുഭവജ്ഞാനമുള്ള മോദിയുടെ മനസ്സു തുറക്കല്‍ പരിപാടി വ്യക്തിഗത സന്തോഷവും നല്‍കി. മന്‍കി ബാത്ത് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ 'നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്' എന്ന പേരില്‍ പുസ്തകം തയ്യാറാക്കാനായി എന്നതാണത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 29, 2023, 11:04 pm IST
inIndia

മനസ്സിലുള്ള ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഗാന്ധി ജയന്തി പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ‘മന്‍കി ബാത്ത്’  മെയ്ദിന തലേന്ന് സെഞ്വറി തികയ്‌ക്കുകയാണ്.

ഒരോ മാസവും സാധാരണക്കാരന്‍ അറിയേണ്ട കാര്യങ്ങളും രാജ്യം ചിന്തിക്കേണ്ട വിഷയങ്ങളും ലളിതഭാഷയിലും കാപട്യമില്ലാതെയും നരേന്ദ്രമോദി ആകാശവാണിയിലൂടെ വിവരിച്ചപ്പോള്‍ അത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയൊരു കാഴ്ചപ്പാടും ദിശയും നല്‍കി.

ഏറെ അനുഭവജ്ഞാനമുള്ള മോദിയുടെ മനസ്സു തുറക്കല്‍ പരിപാടി വ്യക്തിഗത സന്തോഷവും നല്‍കി. മന്‍കി ബാത്ത് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ‘നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്’ എന്ന പേരില്‍ പുസ്തകം തയ്യാറാക്കാനായി എന്നതാണത്.

കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായപ്പോള്‍ നടത്തിയ ‘കേരള വിമോചന യാത്ര’യില്‍ വിതരണം ചെയ്യാന്‍ ‘ജന്മഭൂമി’ പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഒന്ന് ‘നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്’ ആയിരുന്നു. മന്‍കി ബാത്തിനെ അടിസ്ഥാനമാക്കി മലയാളത്തിലിറങ്ങിയ ആദ്യ പുസ്തകം. അടിച്ച 5000 കോപ്പിയും ഒരുമാസത്തെ യാത്ര തീരും മുന്‍പ് വിറ്റു തീര്‍ന്നു എന്നത് മോദിയുടെ വിപണി മൂല്യത്തിന്റെ തെളിവ്.

ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌ക്കൂളിലെ കുട്ടികള്‍ക്കും കണ്ണൂര്‍ ആകാശവാണിക്കും പ്രശംസ ചൊരിഞ്ഞതിലൂടെ ആയിരുന്നു ആദ്യവര്‍ഷം കേരളം പരാമര്‍ശിക്കപ്പെട്ടത്.

പി്ന്നീട് കേരളം എത്രയോ തവണ മോദിയുടെ വാക്കിലൂടെ ലോകം അറിഞ്ഞു. കുമരകത്ത് കായലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കുന്ന വികലാംഗനായ രാജപ്പന്‍, നൂറ്റിയഞ്ചാം വയസ്സില്‍ ആദ്യാക്ഷരം പഠിക്കുന്ന കൊല്ലത്തെ ഭാഗീരഥി അമ്മ, ഔഷധസസ്യങ്ങളെ കുറിച്ച് ആഴത്തില്‍ അറിവുള്ള പൊന്‍മുടിയിലെ ലക്ഷ്മിക്കുട്ടി അമ്മ, പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹം ശമിപ്പിക്കുന്ന മുപ്പട്ടം നാരായണന്‍, എറണാകുളം സെയിന്റ് തെരേസ കോളേജിലെ വിദ്യാര്‍ത്ഥികള്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ശബരിമലയിലെ ശുദ്ധീകരണ പ്രവര്‍ത്തങ്ങള്‍, ഇടുക്കിയിലെ അക്ഷര ഗ്രന്ഥശാല, ഇടമലക്കുടി ആദിവാസി ഗ്രാമം, ആയുര്‍വേദ ചികിത്സ……. കേരളം പലപ്രാവശ്യം മോദിയുടെ മനസ്സിലൂടെ കടന്നുപോയി

Tags: century
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.