Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഒഡീഷയുടെ സൂപ്പര്‍ കപ്പ് കിരീടത്തിന് പിന്നില്‍ ഡിയേഗോ മൗറീഷ്യോ

ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ 5 ഗോളുകള്‍ നേടിയ ഡിയേഗോയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും താരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 04:04 pm IST
inFootball

കോഴിക്കോട് :  സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ഒഡീഷ എഫ് സി കിരീടം നേടിയപ്പോള്‍ തിളങ്ങിയത് ബ്രസീല്‍ താരം ഡിയേഗോ മൗറീഷ്യോ. മൗറീഷ്യോയുടെ ഇരട്ടഗോളുകളാണ് ഒഡീഷയ്‌ക്ക് വിജയം നേടിക്കൊടുത്തത്.

ഒഡീഷയ്‌ക്കു വേണ്ടി 23, 38 മിനിറ്റുകളിലാണ് മുന്നേറ്റതാരം ഡിയേഗോ മൗറീഷ്യോ  ഗോളുകള്‍ നേടിയത്. ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ 5 ഗോളുകള്‍ നേടിയ ഡിയേഗോയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും താരം. ബെംഗളൂരുവിന്റെ ഏകഗോള്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടി.

ബെംഗളൂരു ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ ജാഗ്രതക്കുറവാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറക്കാന്‍ കാരണം. ബോക്‌സിനു പുറത്തു നിന്ന്  23ാം മിനിറ്റില്‍ മൗറീഷ്യോ എടുത്ത ഫ്രീകിക്ക് സന്ധുവിന്റെ കയ്യിലേക്കാണ്  പറന്നിറങ്ങിയത്. എന്നാല്‍ സന്ധുവിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു.ആദ്യഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം ഒഡീഷയ്‌ക്കു മേല്‍ക്കൈ നേടാന്‍ സബായകമായി.

ഒഡീഷയുടെ രണ്ടാം ഗോള്‍  38ാം മിനിറ്റിലായിരുന്നു. വിക്ടര്‍ റോഡ്രിഗസ് വലതു കോര്‍ണറില്‍നിന്ന്  നല്‍കിയ പാസ് ഇടതുവിംഗില്‍ നിന്ന ജെറി ഹെഡ് ചെയ്തു. പോസ്റ്റിലേക്കു പറന്നിറങ്ങിയ പന്ത് ബെംഗളൂരു കളിക്കാര്‍ തട്ടിയകറ്റിയത്   മൗറീഷ്യോയുടെ കാലിലേക്കായിരുന്നു.പിഴയ്‌ക്കാതെ മൗറീഷ്യോ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ആദ്യ പകുതിയില്‍ രണ്ട്  ഗോളുകള്‍ക്ക് ഒഡീഷ മുന്നിലായി..

രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്‌സി കളിക്കാനിറങ്ങിയത് 4 മാറ്റങ്ങളുമായാണ്. രോഹിത് കുമാറിനും ജയേഷ് റാണയ്‌ക്കും പകരം പാബ്ലോ പെരസിനെയും ജൊവാനിച്ചിനെയും ഇറക്കി.  ഒഡീഷ ഈ ഘട്ടത്തില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. പ്രതിരോധക്കോട്ട പൊളിച്ച് അകത്തു കടക്കാന്‍ ബെംഗളൂരുവിനനായില്ല.  ഒഡീഷ മുന്നേറ്റ താരം അനില്‍ ജാദവ് ബെംഗളൂരുവിന്റെ ശിവശക്തിയെ 83ാം മിനിറ്റില്‍ ബോക്‌സില്‍ വീഴ്‌ത്തിയതിന് ബെംഗളൂരുവിനു കിട്ടിയ പെനാല്‍റ്റി കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളാക്കിയതോടെ സ്‌കോര്‍ 2-1 എന്ന് നിലയിലായി.ഐ എസ്് എല്‍ ഫൈനലില്‍ എടികെയോടും ബെംഗളൂരു തോറ്റിരുന്നു.

Tags: footballഒഡീഷബെംഗളൂരു എഫ് സിസൂപ്പര്‍ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.