Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചായത്തുകള്‍ക്ക് അനുവദിച്ച വിഹിതം രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി ; മധ്യപ്രദേശിന് 17,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍

ഗ്രാമീണ ഇന്ത്യയുടെ ജീവിതം സുഗമമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള പദ്ധതികളെല്ലാം പഞ്ചായത്തുകള്‍ പൂര്‍ണമായും സാക്ഷാത്കരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. 2014 ന് മുമ്പ് 6000 പഞ്ചായത്ത് ഓഫീസുകള്‍ നിര്‍മ്മിച്ചിരുന്നു എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 30,000 പുതിയ പഞ്ചായത്ത് ഓഫീസുകള്‍ നിര്‍മ്മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 03:13 pm IST
inIndia

ഭോപ്പാല്‍:  2014ന് ശേഷം പഞ്ചായത്തുകള്‍ക്കായി അനുവദിച്ച ബജറ്റ് വിഹിതം രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പ്  70,000 കോടി രൂപയില്‍ താഴെയായിരുന്നു ബജറ്റ് വിഹിതം.  

രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്തിരാജ് ദിനാചരണത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ രേവയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ ഇന്ത്യയുടെ ജീവിതം സുഗമമാക്കാന്‍ സര്‍ക്കാര്‍  ആവിഷ്‌കരിച്ചിട്ടുളള പദ്ധതികളെല്ലാം പഞ്ചായത്തുകള്‍ പൂര്‍ണമായും  സാക്ഷാത്കരിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. 2014 ന് മുമ്പ് 6000 പഞ്ചായത്ത് ഓഫീസുകള്‍ നിര്‍മ്മിച്ചിരുന്നു എന്നാല്‍ കഴിഞ്ഞ എട്ട്  വര്‍ഷത്തിനിടെ 30,000 പുതിയ പഞ്ചായത്ത് ഓഫീസുകള്‍  നിര്‍മ്മിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജനയുടെ 4 ലക്ഷത്തി 11 ആയിരം ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന ചടങ്ങിലും അദ്ദേഹം ഓണ്‍ലൈനായി പങ്കെടുത്തു.

17,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.  

പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായി സംയോജിത ഇഗ്രാം സ്വരാജും ജിഇഎം പോര്‍ട്ടലും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജിഇഎം വഴി പഞ്ചായത്തുകള്‍ക്ക്  ചരക്കുകളും സേവനങ്ങളും വിപണനം ചെയ്യാനാകും.

35 ലക്ഷത്തോളം സ്വാമിത്വ ഭൂരേഖാ കാര്‍ഡുകളും പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി.ഇതോടെ രാജ്യത്ത് ഏകദേശം 1 കോടി 25 ലക്ഷം സ്വാമിത്വ  ഭൂരേഖാ കാര്‍ഡുകള്‍ ഈ പദ്ധതി പ്രകാരം വിതരണം ചെയ്തു.

രണ്ടായിരത്തി മുന്നൂറ് കോടി രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏഴായിരത്തി 853 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്റെ  അഞ്ച് പദ്ധതികള്‍ക്കാണ് മോദി തറക്കല്ലിട്ടത്. നാലായിരത്തിലധികം ഗ്രാമങ്ങളിലെ 9.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം ലഭിക്കും.

മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിങ്, നിരവധി കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: budget
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.