Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിഖ് അഹമ്മദിന്റെ ഓഫീസിനുള്ളില്‍ രക്തക്കറ; കണ്ടെടുത്തവയില്‍ 10 തോക്കുകളും 74.62 ലക്ഷം രൂപയും

ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും ഈ മാസം 15ന് രാത്രി മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 02:19 pm IST
in India

പ്രയാഗ് രാജ് :ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട അധോലോക തലവനും രാഷ്‌ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ ഭാഗികമായി തകര്‍ത്ത ഓഫീസിനുള്ളില്‍ പ്രയാഗ്‌രാജ് പോലീസ് രക്തക്കറ കണ്ടെത്തി. പ്രയാഗ് രാജ് നഗരത്തിലെ ചകിയ പ്രദേശത്തുള്ള ഓഫീസിലാണ് രക്തക്കറകള്‍  കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കത്തിയും  കണ്ടെടുത്തു.

ആരുടെ രക്തക്കറകളാണെന്ന് കണ്ടെത്താനായിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഓഫീസ് പരിസരത്ത് നിന്ന് 10 തോക്കുകളും 74.62 ലക്ഷം രൂപയും കണ്ടെടുത്തു.

അതിനിടെ, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ സിംഗിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ ഹോട്ടല്‍ മുറിയില്‍  കണ്ടെത്തി. വാരാണസിയിലെ പാണ്ഡേപൂര്‍ പ്രദേശത്തു നിന്നുള്ള സിംഗ്, പ്രയാഗ്‌രാജിലെ സാംക്രമിക രോഗങ്ങളുടെ നോഡല്‍ ഓഫീസറായിരുന്നു. പൊലീസ്  അന്വേഷണം പുരോഗമിക്കുകയാണ്.

ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും ഈ മാസം 15ന് രാത്രി മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍  വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരോഗ്യ പരിശോധനയ്‌ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍  കോളേജിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ച് കൊന്നത്.

2005ല്‍ ബി എസ് പി എം എല്‍ എ രാജുപാലിനെ വധിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്ന അഭിഭാഷകന്‍ ഉമേഷ് പാലിനെ 2006ല്‍ തട്ടിക്കൊണ്ടുപോയ കേസിലാണ് അതിഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 24 ന് രണ്ട് അംഗരക്ഷകരോടൊപ്പം വീടിന് പുറത്ത് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചു.  

സംഭവത്തില്‍ ആതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ്, ഭാര്യ ഷൈസ്ത പര്‍വീണ്‍, രണ്ട് ആണ്‍മക്കള്‍, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവര്‍ക്കും മറ്റ് ഒമ്പത് കൂട്ടാളികള്‍ക്കും എതിരെ ധൂമംഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍  കേസെടുത്തിരുന്നു.

Tags: അതിഖ് അഹമ്മദിപൊലീസ് കേസ്Indian Rupeeരക്തംതോക്ക്കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

Vicharam

രൂപ ഇടിയുമ്പോള്‍ രൂപ ഉണ്ടാക്കാം

Business

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ 6.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യയുടെ ജിഡിപി; ആശങ്ക വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.