Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസ് യൂണിഫോമില്‍ ചുമടെടുത്ത് ലക്ഷ്മിയും; മരണപ്പെട്ട ഭര്‍ത്താവിന്റെ തൊഴില്‍മേഖലയില്‍ ചുവടുറപ്പിച്ച് ഭാര്യ; വൈറലായി വീഡിയോ .

ചുമട്ടുതൊഴിലാളിയായ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ആ തൊഴില്‍ അഭിമാനത്തോടെ ഏറ്റെടുത്ത് ഭാര്യയായ ലക്ഷ്മി. ബിഎംഎസ് തൃശ്ശൂർ മേഖലയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ജിനേഷ് മരണപ്പെട്ടതോടെയാണ് ഭാര്യയായ ലക്ഷ്മി അതേ പാതയില്‍ ചുവടുവെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 06:46 pm IST
inKerala

തൃശൂര്‍: ചുമട്ടുതൊഴിലാളിയായ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ആ തൊഴില്‍ അഭിമാനത്തോടെ ഏറ്റെടുത്ത് ഭാര്യയായ ലക്ഷ്മി. ബിഎംഎസ് തൃശ്ശൂർ മേഖലയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ജിനേഷ് മരണപ്പെട്ടതോടെയാണ് ഭാര്യയായ ലക്ഷ്മി അതേ പാതയില്‍ ചുവടുവെയ്‌ക്കുന്നത്.  

ബിഎംഎസ് തൊഴിലാളിയായി കാവി യൂണിഫോമില്‍  ലക്ഷ്മി ചുമടെടുക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ആദ്യമായി ചുമടെടുക്കുന്ന ലക്ഷ്മിക്ക് എങ്ങിനെയാണ് ചരക്ക് കൈകാര്യം ചെയ്യേണ്ടതെന്ന നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിയ്‌ക്കുന്നത്. ലക്ഷ്മിയ്‌ക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും ചൊരിഞ്ഞ്  നിരവധിപേരാണ് രംഗത്തുള്ളത്.  

എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് കടന്നു ചെല്ലാൻ സാധിക്കുമെന്നത് ലക്ഷ്മി തെളിയിച്ചെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ആശമോൾ പറഞ്ഞു.സ്ത്രീകള്‍ കടന്നുവരാത്ത മേഖലയിലേക്ക് ധൈര്യപൂര്‍വ്വമാണ് ലക്ഷ്മി ചുവടുവെയ്‌ക്കുന്നത്.  ബിഎംഎസ് തൃശ്ശൂർ മേഖല 23 ബി പൂളിലാണ് ലക്ഷ്മി പണിയെടുക്കുന്നത്. 

Tags: Thrissurബിഎംഎസ്‌ലക്ഷ്മി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.