Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റെക്കോർഡ് തീർത്ത് രാം ചരൻ

ഉപാസനയുടെ മുടിയിൽ ഹെയർ സ്പ്രേ അടിക്കുന്ന രാം ചരണിൽ നിന്നുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലേക്കാണ് വീഡിയോ പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 04:27 pm IST
inMiniscreen

ലോകമെമ്പാടും ആരാധകർ കൊണ്ട് സമ്പന്നനായ നടനാണ് രാം ചരൻ. ഇപ്പോഴിതാ രാം ചരൻ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റിലീസായ ‘ആർ ആർ ആർ താരം രാം ചരൻ ഓസ്കറിനായി തയ്യാറെടുക്കുന്നു’ എന്ന വീഡിയോ 65 ലക്ഷം യൂട്യൂബ് വ്യൂസ് കഴിഞ്ഞ് കുതിക്കുകയാണ്. ചാനലിൽ തന്നെ ഏറ്റവും അധികം വ്യൂസുള്ള വീഡിയോയായി മാറിയിരിക്കുകയാണ്. രാം ചരണും ഭാര്യ ഉപാസനയും ഒന്നിച്ചുള്ള വീഡിയോ ഇരുവരുടെയും ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കാണിക്കുകയും ചെയ്യുന്നു.

ഉപാസനയുടെ മുടിയിൽ ഹെയർ സ്പ്രേ അടിക്കുന്ന രാം ചരണിൽ നിന്നുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലേക്കാണ് വീഡിയോ പോകുന്നത്.  രാം ചരണിന്റെ മുറിയുടെ ഉള്ളിലേക്ക് കടക്കുന്ന വീഡിയോ ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് മാറുന്നുണ്ട്. രാം ഓസ്കർസിന് പോകാൻ തയ്യാറായതിന് ശേഷം കിടിലം ഗെറ്റപ്പിലാണ് കാണുന്നത്.  ഉപാസന അടിപൊളി സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് കാണുന്നത്. രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാണാൻ തന്നെ രസകരമാണ്.  

വീഡിയോ ഇത്രയധികം വൈറലാവനുള്ള കാരണം രാം ചരണിന്റെ സിനിമയെപോലെ തന്നെ അദ്ദേഹത്തെ ജീവിതത്തിലും സ്നേഹിക്കുന്ന ആരാധകർ കാരണം തന്നെയാണ്. സിനിമ മേഖലയിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് രാം ചരൻ. ഇനിയും പുതിയ ചരിത്രങ്ങൾ തിരുത്തിക്കുറിക്കാൻ തയ്യാറെടുക്കുകയാണ് താരവും ആരാധകരും. ഒരുപാട് ഹൃദയങ്ങൾ കീഴടക്കി രാം ചരണും ഭാര്യയും ജീവിതത്തിൽ മുന്നേറുകയാണ്. 

Tags: channelറെക്കോഡ്‌youtubeരാം ചരണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.