Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈയുടെ അഴിമതിയാരോപണത്തില്‍ കുലുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സ്റ്റാലിന്‍ രാജിവെയ്‌ക്കൂ ടാഗ്

കരുണാനിധി ഉള്‍പ്പെടെയുള്ള ഡിഎംകെയുടെ പ്രഥമ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കോടാനുകോടിയുടെ അഴിമതിപ്പണം വാരിക്കൂട്ടിയെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തിറക്കിയ വീഡിയോകള്‍ തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുകയാണ്. സ്റ്റാലിന്‍ രാജിവെയ്‌ക്കൂ എന്ന ടാഗ് വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 10:14 pm IST
in India

ചെന്നൈ: കരുണാനിധി ഉള്‍പ്പെടെയുള്ള ഡിഎംകെയുടെ പ്രഥമ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കോടാനുകോടിയുടെ അഴിമതിപ്പണം വാരിക്കൂട്ടിയെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തിറക്കിയ വീഡിയോകള്‍ തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുകയാണ്. സ്റ്റാലിന്‍ രാജിവെയ്‌ക്കൂ (#ResignStalin) എന്ന ടാഗ് വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയി മാറി.  

സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍  ശബരീശനും ചേര്‍ന്ന് തമിഴ്നാടിനെ പിഴിഞ്ഞ് 30,000 കോടി ഉണ്ടാക്കിയെന്നാരോപിക്കുന്ന കാര്‍ട്ടൂണ്‍:

ഇക്കൂട്ടത്തില്‍ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍  ശബരീശനും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ 30,000 കോടി രൂപ സമ്പാദിച്ചെന്ന അണ്ണാമലൈയുടെ ആരോപണവും വലിയ ചര്‍ച്ചയാവുകയാണ്. ഇതിന് തെളിവായി തമിഴ്നാട്ടിലെ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഒരു പത്രപ്രവര്‍ത്തകനോട് ഇക്കാര്യം വെളിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.  

ഇതിനിടെ, വെള്ളിയാഴ്ച ബിജെപി നേതാവ് സയിദ് സഫര്‍ ഇസ്ലാം സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍  ശബരീശനും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ സാധാരണക്കാരുടെ പണം കൊള്ളയടിച്ച് 30,000 കോടി വാരിക്കൂട്ടിയെന്ന ആരോപണം ആവര്‍ത്തിച്ചു. ഇതും സ്റ്റാലിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ട പണമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരായ ചില വിശ്വസ്തരും ചേര്‍ന്ന് കൊള്ളയടിച്ചതെന്നും സയിദ് സഫര്‍ ഇസ്ലാം ആരോപിച്ചു.  

കഴിഞ്ഞ ദിവസം 48 മണിക്കൂറില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ അണ്ണാമലൈയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അണ്ണാമലൈ. തമിഴ്നാട്ടില്‍ എന്ത് വ്യവസായം നടപ്പാക്കണമെങ്കിലും മുടക്കുന്ന പണത്തിന്റെ 30 ശതമാനം കൈക്കൂലിയായി നല്‍കണമെന്നും അതിനാല്‍ പല വ്യവസായങ്ങളും തമിഴ്നാടിന് നഷ്ടപ്പെടുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.  

Tags: സ്റ്റാലിന്‍ രാജിവെയ്ക്കൂഎം.കെ. സ്റ്റാലിന്‍അണ്ണാമലൈതമിഴ്നാട്ഉദയനിധി സ്റ്റാലിന്‍സ്റ്റാലിന്‍തമിഴ്നാട് ബിജെപിഡിഎംകെ ഫയല്‍സ്മരുമകന്‍ ശബരീശനും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

ഗുരുവായൂരില്‍ നൃത്താവതരണത്തിന് അണിഞ്ഞൊരുങ്ങിയ കൊച്ചു നര്‍ത്തികയെ കണ്ട് ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന ദുര്‍ഗ സ്റ്റാലില്‍
Thrissur

തൊഴുതിട്ടും, തൊഴുതിട്ടും കൊതി തീരാതെ തമിഴ്നാട് മുഖ്യമന്ത്രിയുടെ പത്നി ദുര്‍ഗ സ്റ്റാലിന്‍; സ്വര്‍ണ കിരീടം സമര്‍പ്പിച്ചു

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

Kerala

അമിത് ഷാ പറഞ്ഞത് മനസിലായില്ല; സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാലെന്ന് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.