Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെറായിയില്‍ 600ല്‍ പരം കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് തട്ടിയെടുത്തതായി പരാതി; കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമമെന്നും പരാതി

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമി വഖഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാട്ടി അവരെ ഇറക്കിവിടാന്‍ ശ്രമമെന്ന് പരാതി. ഏകദേശം 600 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 09:49 pm IST
inKerala

ചെറായി: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമി വഖഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കാട്ടി അവരെ ഇറക്കിവിടാന്‍ ശ്രമമെന്ന് പരാതി. ഏകദേശം 600 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി അനുഭവിക്കുന്നത്.  

ഈ ഭൂമിയ്‌ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതായി പറയുന്നു. 1865ല്‍ ആയില്യം തിരുനാള്‍ രാജാവിന്റെ കാലത്താണ് താമസക്കാര്‍ക്ക് തരംമാറ്റം ചെയ്യാന്‍ അവകാശം നല്‍കുന്ന പണ്ടാരപ്പാട്ടം നല്‍കിയത്. അന്ന് ദിവാനായിരുന്ന ടി. മാധവറാവുവാണ് അത് ചെയ്തത്. ഹാജി മൂസ സേഠ് ഈ ഭൂമി ഈ ഭൂമി ഞങ്ങള്‍ക്ക് തന്നേയ്‌ക്കൂ, ഞങ്ങള്‍ കൃഷി ചെയ്തോളാം എന്ന് പറഞ്ഞ് ദിവാന്റെ കയ്യില്‍ നിന്നും വാങ്ങി.  

1950ല്‍ ഹാജി മൂസ സേഠിന്റെ മകള്‍ ജംബുബായി വഴി അത്  സിദ്ധിഖ് സേഠിന് കിട്ടി. അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍  ഫറൂഖ് കോളെജിന് ഈ ഭൂമി നല്‍കി.   59ല്‍ ഫറൂഖ് കോളെജിന്റെ ഭൂമിയാണെന്ന് പറഞ്ഞ് പട്ടയം വാങ്ങി. അതിന് ശേഷം 89-90 കാലത്ത് അവര്‍ പറഞ്ഞ പൈസ കൊടുത്ത് ഫറൂഖ് കോളെജില്‍ നിന്നും ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ പണം നല്‍കി വാങ്ങിയെന്ന് പറയുന്നു.  

1995ലാണ് വഖഫ് ബോര്‍ഡ് രംഗത്തെത്തുന്നത്. എന്നാല്‍ 2019വരെ വഖഫ് ബോര്‍ഡ് രംഗത്തില്ല. പിന്നീടാണ്  2019ല്‍ വഖഫ് ബോര്‍ഡ് യോഗം ചേരുകയും 404 ഏക്കര്‍ അവരുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.  2022ന് വില്ലേജ് ഓഫീസ് വഴി ഇവിടെ താമസിക്കുന്നവര്‍ക്ക് നോട്ടീസ് വന്നു.  

വഖഫ് ബോര്‍ഡിന്റെ പേരിലുള്ള ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ ആള്‍ പണം വാങ്ങി വിറ്റുവെന്നാണ് വഖഫ് ബോര്‍ഡ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. ഇപ്പോള്‍ കോടതിയില്‍ നിയമയുദ്ധം നടക്കുകയാണ്.  

Tags: ഐഎസ്മത്സ്യത്തൊഴിലാളികള്‍വഖഫ് ഭൂമിവഖഫ് ബോര്‍ഡ്ചെറായി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.