Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

തൃശൂർ ജില്ലയില്‍ പേവിഷ വാക്‌സിന് ക്ഷാമം; പട്ടിയും പൂച്ചയും കടിച്ചാൽ ചികിത്സയ്‌ക്കായി അതിർത്തി കടന്ന് കോയമ്പത്തൂരിൽ പോകണം

ജില്ലയില്‍ ചില ദിവസങ്ങളില്‍ നൂറിലേറെപ്പേര്‍ക്ക് വരെ എആര്‍എസ് കുത്തിവയ്‌പ്പെടുക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ലോക്കല്‍ പര്‍ച്ചേസ് വഴി സീറം ലഭ്യമാക്കാന്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 03:39 pm IST
inThrissur

തൃശൂര്‍: ഒരിടവേളയ്‌ക്ക് ശേഷം ജില്ലയില്‍ വീണ്ടും പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പിനുള്ള വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വാക്‌സിന്‍ കിട്ടാനില്ല. പട്ടിയും പൂച്ചയും കടിക്കുമ്പോള്‍ പേവിഷ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആന്റി റേബീസ് സീറത്തിനാണ് (എആര്‍എസ്) ക്ഷാമം.  

പലപ്പോഴും ജില്ലയിലുള്ളവര്‍ക്ക് അതിര്‍ത്തി കടന്ന് കോയമ്പത്തൂരില്‍ പോയി ചികിത്സ തേടേണ്ട സ്ഥിതിയാണ്. വാക്‌സിന്‍ ലഭിക്കാത്ത മുറയ്‌ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് രോഗിയോട് തന്നെ വാക്‌സിന്‍ വാങ്ങി വരാനാണ് ആശുപത്രികളില്‍ നിന്ന് പറയുന്നത്. പുറത്തു നിന്നുള്ള വാക്‌സിന്റെ ചെലവ് സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍.  

ജില്ലയില്‍ ചില ദിവസങ്ങളില്‍ നൂറിലേറെപ്പേര്‍ക്ക് വരെ എആര്‍എസ് കുത്തിവയ്‌പ്പെടുക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ലോക്കല്‍ പര്‍ച്ചേസ് വഴി സീറം ലഭ്യമാക്കാന്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ ലോക്കല്‍ പര്‍ച്ചേസ് കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലോക്കല്‍ പര്‍ച്ചേസിന് ചെലവ് കൂടുതല്‍ എആര്‍എസ് ക്ഷാമം മറികടക്കാന്‍ പലപ്പോഴും ആരോഗ്യവകുപ്പ് ലോക്കല്‍ പര്‍ച്ചേസിന് ആശുപത്രികള്‍ക്ക് അനുമതി നല്‍കാറുണ്ട്. ഒരു ഡോസ് എആര്‍എസിന് പുറത്ത് ശരാശരി 550 രൂപയാണു വില. ഇത്രയും ഉയര്‍ന്ന തുക നല്‍കി കൂടുതല്‍ എആര്‍എസ് വാങ്ങാന്‍ ആശുപത്രികള്‍ക്ക് ഫണ്ടില്ല.  

അതേസമയം ഇമ്യൂണോ ഗ്ലോബുലിനും കിട്ടാനില്ല. വളര്‍ത്തു മൃഗങ്ങളില്‍ നിന്നടക്കം സാരമായ കടിയേല്‍ക്കുമ്പോള്‍ നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിനും ജില്ലയില്‍ കിട്ടാനില്ല. അധിക സുരക്ഷയ്‌ക്കും പെട്ടെന്നുള്ള പ്രതിരോധത്തിനും നല്‍കുന്നതാണ് ഇമ്യൂണോ ഗ്ലോബുലിന്‍. നിലവില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഉള്ള ആശുപത്രിയില്‍ നിന്ന് ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കെത്തിച്ച് പരിഹരിക്കാനാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.

Tags: Thrissurവാക്‌സിന്‍റാബീസ് രോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.