Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും; റീട്ടെയില്‍ സ്‌റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറക്കും

ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും കുക്ക് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സര്‍ക്കാരോ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 07:47 pm IST
inBusiness

ന്യൂദല്‍ഹി : കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി ഉടന്‍ ഇന്ത്യയിലെത്തുന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന്് റിപ്പോര്‍ട്ട് .മോദിയുമായുള്ള കൂടിക്കാഴ്ച മറ്റന്നാള്‍ ദല്‍ഹിയില്‍ നടക്കുമെന്നാണ് സൂചന.

ഐടി  വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും കുക്ക് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സര്‍ക്കാരോ വാര്‍ത്ത ഇതുവരെ  സ്ഥിരീകരിച്ചിട്ടില്ല.

ചൈനയ്‌ക്ക് പുറത്ത്  ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍  വൈവിധ്യവത്കരിക്കുന്നതിന് ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നാണ് വാര്‍ത്ത. ആപ്പിളിന്റെ നിര്‍മ്മാണ പങ്കാളികളായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രോണ്‍ കോര്‍പ്പറേഷന്‍ എന്നിവയെ ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി മോദിയുമായി കുക്ക്  കൂടിക്കാഴ്ചയ്‌ക്ക് ശ്രമിച്ചതായി ബ്ലൂംബെര്‍ഗ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ആപ്പിളിന്റെ  റീട്ടെയില്‍ സ്‌റ്റോറുകള്‍ മുംബൈയിലും ഡല്‍ഹിയിലും തുറക്കും. മുംബൈയിലെ ആപ്പിള്‍ ബികെസി സ്‌റ്റോര്‍ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് വ്യാഴാഴ്ച ഡല്‍ഹിയിലെ പ്രീമിയര്‍ സാകേത് മാളില്‍ ഉദ്ഘാടനം ചെയ്യും.

Tags: ആപ്പിള്‍ചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംസ്മാര്‍ട്ട് ഫോണ്‍ടിം കുക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

Business

ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കാന്‍ നീക്കം

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

Kerala

വിലക്കയറ്റം രൂക്ഷം, പൊറുതിമുട്ടി ജനം; അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു, മീന്‍വിലയിലും വര്‍ദ്ധനവ്, കറി പൊടികള്‍ക്കും വില കൂടി

India

ഇന്ത്യയില്‍ പണപ്പെരുപ്പം രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പാകിസ്ഥാനും ശ്രീലങ്കയും പണപ്പെരുപ്പം കൂടി തകര്‍ന്നപ്പോള്‍ ഇന്ത്യ സുരക്ഷിതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.