Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഷുക്കൈനീട്ടത്താല്‍ തൃശൂരിന്റെ ഹൃദയം തൊട്ട് സുരേഷ് ഗോപി; ‘കൈനീട്ടമായി നല്‍കിയത് പണിയെടുത്ത പൈസ’; താരത്തെ കാണാന്‍ ജനക്കൂട്ടം

വിഷുക്കൈനീട്ടം കൊണ്ട് തൃശൂരിന്റെ ഹൃദയം തൊട്ട് സുരേഷ് ഗോപി. തൃശൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഷുവിനോട് അനുബന്ധിച്ച നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം വിഷുക്കൈനീട്ടം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 06:50 pm IST
inKerala

തൃശൂർ: വിഷുക്കൈനീട്ടം കൊണ്ട് തൃശൂരിന്റെ ഹൃദയം തൊട്ട് സുരേഷ് ഗോപി. തൃശൂരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിഷുവിനോട് അനുബന്ധിച്ച നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം വിഷുക്കൈനീട്ടം നല്‍കി. ചെല്ലുന്ന വേദികളിലെല്ലാം ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥ മാറ്റിവെച്ച് വലിയ ജനക്കൂട്ടമാണ് എത്തുന്നത്.  

നാട്ടികയില്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് കൈനീട്ടം നല്‍കിയത്. വാടാനപ്പള്ളി ഗണേശമംഗലത്ത് ഗണേശഭഗവാന്റെ ക്ഷേത്രത്തിന് ചെമ്പോല നല്‍കിയ ചടങ്ങില്‍ 101 അമ്മമാര്‍ക്ക് കൈനീട്ടം നല്‍കി. തൃശൂരില്‍ നടന്ന പരിപാടയില്‍ വാദ്യകലാകാരന്മാര്‍ക്കായിരുന്നു വിഷുകൈനീട്ടം നല്‍കിയത്. ഇത് വാങ്ങാന്‍ തൃശൂരിന്റെ മേളപ്രമാണിമാരായി അറിയപ്പെടുന്ന പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ എന്നിവര്‍ വിഷുക്കൈനീട്ടം വാങ്ങാനെത്തി. അവിടെ വെച്ച് പൂരപ്രേമികള്‍ക്ക് അധികം അറിയാത്ത ഒരു സത്യം സുരേഷ് ഗോപി പറഞ്ഞു. മേളംകൊട്ടി കേള്‍വിക്കാര്‍ക്ക് ഇമ്പം പകരുന്ന പല കൊട്ടുകാര്‍ക്കും അല്‍പം കഴിഞ്ഞാല്‍ കേള്‍വി നഷ്ടപ്പെടുന്നു എന്ന ദുരവസ്ഥയുണ്ട്. ബധിരത മൂടുന്ന അവരെ ആ നിസ്സഹായതയില്‍ സഹായിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. അവിടെ സുരേഷ് ഗോപി കൈത്താങ്ങായി ഇറങ്ങുമെന്ന കാര്യം താരം പ്രഖ്യാപിച്ചു. തന്റെ അടുത്ത 10 സിനിമകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും 10 ലക്ഷം വെച്ച്‌ മകൾ ലക്ഷമിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഈ ആവശ്യത്തിനായി കൈമാറും. “ലക്ഷ്മി ചാരിറ്റിയൽ നിന്നും ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാർക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയിൽ നിന്ന് ലഭിക്കുന്ന ഒരു ഒരു കോടി രൂപ കലാകാരന്മാർക്ക് എന്റെ മോളുടെ പേരിൽ നൽകും. ഇത് തൃശൂർകാരുടെ ഉത്തരവാദിത്വമാണ്”- ചടങ്ങില്‍  സുരേഷ് ​ഗോപി പറഞ്ഞു.

ഗുരുവായൂരിലും താരം വിഷുക്കൈനീട്ടം നല്‍കിയിരുന്നു. വീഡിയോ:

ഇതിനിടെ സുരേഷ് ഗോപിയ്‌ക്കെതിരെ കടം വാങ്ങി വിഷുക്കൈനീട്ടം നല്‍കുന്നു എന്ന് ചില കമ്മ്യൂണിസ്റ്റ് ക്യാമ്പുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പണം കടം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി നാട്ടികയില്‍ നടന്ന ചടങ്ങില്‍ തിരിച്ചടിച്ചു. അറുപത്തി നാലാം വയസ്സിൽ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിച്ചുണ്ടാക്കുന്ന പൈസയാണ് ജനങ്ങൾക്ക് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.  

അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശകർ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം തെരഞ്ഞെടുപ്പാണ്.  അപ്പോൾ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെ കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോൾ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്.ഇത് ഇൻകംടാക്‌സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ദൈവത്തിൽ വിശ്വാസമൂന്നി ഞാൻ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും- സുരേഷ് ഗോപി പറഞ്ഞു.  

Tags: Thrissurസുരേഷ് ഗോപിനടന്‍ സുരേഷ് ഗോപിVishuവിഷുക്കൈനീട്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.