Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വനിതകളുടെ ചെസില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്; ദേശീയ ചാമ്പ്യനെയടക്കം തോല്‍പിച്ച് 42,000 ഡോളര്‍ നേടിയപ്പോള്‍ സംശയം; ഒടുവില്‍ പിടിയില്‍

വനിതകളുടെ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒരു താരം എത്തിയത് ബുര്‍ഖ ധരിച്ച്. ആരോടും സംസാരിക്കാതെ ടൂര്‍ണ്ണമെന്‍റില്‍ ഈ താരം ഓരോരുത്തരെയായി മലര്‍ത്തിയടിച്ചു. ഒടുവില്‍ കെനിയയിലെ ദേശീയ താരമായ വനിതയെ വരെ തോല്‍പിച്ച് ഏകദേശം 42,000 ഡോളര്‍(34 ലക്ഷം രൂപ) സമ്മാനത്തുക വരെ നേടിയതോടെ സംശയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2023, 04:56 pm IST
inWorld

നയ്റോബി: വനിതകളുടെ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒരു താരം എത്തിയത് ബുര്‍ഖ ധരിച്ച്. ആരോടും സംസാരിക്കാതെ ടൂര്‍ണ്ണമെന്‍റില്‍ ഈ താരം ഓരോരുത്തരെയായി മലര്‍ത്തിയടിച്ചു. ഒടുവില്‍ കെനിയയിലെ ദേശീയ താരമായ വനിതയെ വരെ തോല്‍പിച്ച് ഏകദേശം 42,000 ഡോളര്‍(34 ലക്ഷം രൂപ) സമ്മാനത്തുക വരെ നേടിയതോടെ സംശയമായി. തങ്ങള്‍ ഇതുവരെ അറിയാത്ത ഇത്രയും കഴിവുള്ള ഈ ബുര്‍ഖ ധരിച്ച താരം ആരാണ് ? ആകാംക്ഷ ചോദ്യങ്ങളായി, അന്വേഷണമായി. ഒടുവിലാണ് മനസ്സിലായത് ഈ താരം ബുര്‍ഖ ധരിച്ചെത്തിയ യുവാവായിരുന്നു എന്നത്. സ്റ്റാന്‍ലി മോണ്ടിയെന്ന താരത്തെ ഒടുവില്‍ പിടികൂടി.  

വനിതാ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റില്‍ മിലിസെന്‍റ് അവോര്‍ എന്ന പേരിലാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ബുര്‍ഖക്കാരി ആരോടും സംസാരിച്ചില്ലെന്നും കെനിയയില്‍ ബുര്‍ഖ ധരിയ്‌ക്കുന്നത് സാധാരണമായതിനാല്‍ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്‍റ് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.  

പിന്നീട് താരം അണിഞ്ഞ ആണ്‍കുട്ടികളുടെ ഷൂസ് കണ്ടാണ് സംശയം തോന്നിയത്. എന്തുചോദിച്ചാലും ആരോടും ഒന്നും പറയാതെ താരം നിന്നതും സംശയത്തിനിടയാക്കി. സാധാരണ കളിയ്‌ക്കുമ്പോള്‍ എതിരാളിയോട് പോലും എന്തെങ്കിലും സംസാരിക്കുമല്ലോ. – ബുര്‍ഖാതാരം യുവാവാണെന്ന് കണ്ടെത്തിയതിന്റെ സാഹചര്യം വിശദീകരിച്ച് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.  മുന്‍ കെനിയന്‍ വനിതാ ചാമ്പ്യന്‍ ഗ്ലോറിയ ജുംബയെയും ഉഗാണ്ടയിലെ നമ്പര്‍ വണ്‍ വനിതാ താരം ആംപെയ്റ ഷക്കീറ എന്നിവരെ ബുര്‍ഖാതാരം അനായാസം മലര്‍ത്തിയടിച്ചതോടെ സംശയം ഇരട്ടിച്ചു. ഒരു വനിതാ താരത്തിന് ഇത് എളുപ്പം സാധ്യമല്ല എന്നതോടെയാണ് ബുര്‍ഖാതാരത്തിന്റെ മേല്‍വിലാസവും തിരിച്ചറിയല്‍ കാര്‍ഡും ആവശ്യപ്പെടണമെന്ന നിര്‍ദേശം ശക്തമായത്. 

ഒടുവില്‍ മറ്റ് കളിക്കാരുടെ പരാതി ഏറിയപ്പോള്‍ സംഘാടകര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചു. അതോടെയാണ് കള്ളി പൊളിഞ്ഞത്. ഇതോടെ ഈ യുവാവിനെ പുറത്താക്കി. ഇയാള്‍ നേടിയ പോയിന്‍റുകളെല്ലാം എതിരാളികള്‍ക്ക് കൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ ആള്‍മാറാട്ടം നടത്തിയതെന്ന് യുവാവ് പറയുന്നു. 

Tags: womenപണംബുര്‍ഖUniversityകെനിയചെസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.