Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ കപ്പ്: ജംഷഡ്പൂര്‍ സെമിയില്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

ഇതോടെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ എടികെ മോഹന്‍ബഗാന്‍, എഫ്സി ഗോവ, ഗോകുലം കേരള എഫ്സി ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മോഹന്‍ബഗാനെതിരായ കളിയില്‍ ജംഷഡ്പൂരിന് വേണ്ടി ബോറിസ് സിങ് തങ്ജാം രണ്ട് ഗോള്‍ നേടി. ഹാരി സ്വയര്‍ ഒരു ഗോളും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 09:16 pm IST
inFootball

മഞ്ചേരി: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ്  സിയില്‍ നിന്ന് ജംഷഡ്പൂര്‍ എഫ്സി സെമിയിലെത്തി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ബഗാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജംഷഡ്പൂര്‍ എഫ്സി ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായത്. ആദ്യ കളിയില്‍ എഫ്സി ഗോവയെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അവര്‍ തോല്‍പ്പിച്ചിരുന്നു.

ഇതോടെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ എടികെ മോഹന്‍ബഗാന്‍, എഫ്സി ഗോവ, ഗോകുലം കേരള എഫ്സി ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മോഹന്‍ബഗാനെതിരായ കളിയില്‍ ജംഷഡ്പൂരിന് വേണ്ടി ബോറിസ് സിങ് തങ്ജാം രണ്ട് ഗോള്‍ നേടി. ഹാരി സ്വയര്‍ ഒരു ഗോളും നേടി. വിഷുദിനത്തില്‍ നടന്ന സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു.

വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് ജയം സമ്മാനിച്ചത്. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 50-ാം മിനിറ്റിലുമായിരുന്നു ജോര്‍ദാന്റെ ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ ചര്‍ച്ചില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ആദ്യ കളിയില്‍ മുംബൈ സിറ്റിയോട് പരാജയപ്പെട്ട ചര്‍ച്ചില്‍ ഇതോടെ സെമിയില്‍ കടക്കാതെ പുറത്തായി. നാല് പോയിന്റുമായി ചെന്നൈയിന്‍ സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.

മൂന്ന് പോയിന്റ് വീതമുള്ള മുംബൈ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഈ ഗ്രൂപ്പില്‍ നിന്ന് സെമി ടീമിനെ കണ്ടെത്താന്‍ ബുധനാഴ്ചത്തെ അവസാന മത്സരം വരെ കാത്തിരിക്കണം. അവസാന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ചര്‍ച്ചില്‍ ബ്രദേഴ്സും മുംബൈ സിറ്റിക്ക് ചെന്നൈയിന്‍ എഫ്സിയുമാണ് എതിരാളികള്‍.

Tags: വടക്കുകിഴക്കന്‍Hero Super cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട്; ഇരുസംസ്ഥാനങ്ങളിലുമായി 100ഓളം മരണം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെളളപ്പൊക്കം

India

പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ ; എയിംസും മെഡിക്കല്‍ കോളേജുകളും ഉദ്ഘാടനം ചെയ്തു

Football

ഹീറോ സൂപ്പർ കപ്പ്: പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം വരിച്ച് നേരോക്ക, ഒന്നിനെതിരെ മൂന്നു ഗോളൂകൾക്ക് രാജസ്ഥാൻ എഫ് സിയെ പരാജയപ്പെടുത്തി

India

വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനവും വികസനവും സ്ഥാപിച്ചത് മോദി സര്‍ക്കാരെന്ന് അമിത് ഷാ

India

40,000 കിലോഗ്രാം മയക്കമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.