Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്താം; സ്‌കൂട്ട് പ്രത്യേക വിമാന ടിക്കറ്റ് വില്‍പ്പന നാളെ വരെ

ഏപ്രില്‍ 12ന് ആരംഭിച്ച വില്‍പ്പന 17ന് അവസാനിക്കും. 2024 മാര്‍ച്ച് 27 വരെയുള്ള് യാത്രയ്‌ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. തിരുവനന്തപുരം, അമൃത്സര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് തങ്ങളുടെ അവധിക്കാലത്തിനായി 33 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതിലേക്കും ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 08:17 pm IST
inBusiness

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്നതും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്‌ഐഎ) ഉപസ്ഥാപനവുമായ സ്‌കൂട്ട് ഇന്ത്യയില്‍ നിന്നു വിവിധ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കു ആറു ദിവസത്തെ പ്രത്യേക ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. കമ്പനിയുടെ സര്‍വീസ് നെറ്റ് വര്‍ക്കിലുള്ള സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 6700 രൂപ മുതലാണ്.

ഏപ്രില്‍ 12ന് ആരംഭിച്ച വില്‍പ്പന 17ന് അവസാനിക്കും. 2024 മാര്‍ച്ച് 27 വരെയുള്ള് യാത്രയ്‌ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. തിരുവനന്തപുരം, അമൃത്സര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് തങ്ങളുടെ അവധിക്കാലത്തിനായി 33 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതിലേക്കും ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ഒരുവശത്തേയ്‌ക്കുള്ള ടിക്കറ്റ് നിരക്കാണ്് (നികുതിയുള്‍പ്പെടെ) നല്‍കിയിട്ടുള്ളത്. അമൃത്്‌സര്‍ സിയൂള്‍ യാത്രയ്‌ക്ക് 14900 രൂപ മുതലും കോയമ്പത്തൂര്‍ സിംഗപ്പൂര്‍ യാത്രയ്‌ക്ക് 6700 രൂപ മുതലും തിരുവനന്തപുരം യോഗ്യകര്‍ത്ത റൂട്ടില്‍ 8300 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. സിംഗപ്പൂരിനും ഏഷ്യപസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ സ്‌കൂട്ട് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തിവരുന്നു. സ്‌കൂട്ടിന്റെ ശൃംഗല നിലവില്‍ 15 രാജ്യങ്ങളിലെ 71 ലക്ഷ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Tags: ടിക്കറ്റ്ഏപ്രില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

Kerala

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു

India

യാത്രാനിരക്കില്‍ 25 ശതമാനം ഇളവുമായി റെയില്‍വേ; ഇളവ് യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍

India

ട്രെയിനപകടം മൂലം ജനങ്ങള്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് കോണ്‍ഗ്രസ്; ടിക്കറ്റ് റദ്ദാക്കല്‍ കുറഞ്ഞുവെന്ന കണക്കുമായി കോണ്‍ഗ്രസ് വാദം പൊളിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.