Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊലയാളികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരായി; തൊട്ടടുത്തുനിന്ന് തലയിലേക്കും നെഞ്ചിലേക്കും വെടി

അതിഖ് കൊല്ലപ്പെട്ടത് മകന്റെ ശവമടക്ക് ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 07:46 am IST
inIndia
ചിത്രം; എം ആര്‍ ദിനേശ് കുമാര്‍

ചിത്രം; എം ആര്‍ ദിനേശ് കുമാര്‍

പ്രയാഗ്‌രാജ്: സമാജ് വാദി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും വധിച്ച അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരായി.

വീഡിയോ ക്യാമറയും മൈക്രോഫോണുമായി എത്തിയ അക്രമികള്‍ വളരെ അടുത്തുനിന്നാണ് ഇരുവര്‍ക്കുംനേരെ വെടിവച്ചത്. ശനിയാഴ്ച രാത്രിയോടെ കനത്ത പോലീസ് വലയത്തില്‍ കൈവിലങ്ങ് ധരിപ്പിച്ച് പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോഴാണ്  ഇരുവരെയും വധിച്ചത്. അതിഖിന്റെ തൊട്ടടുത്തുവരെ എത്താന്‍ മാധ്യമ പ്രവര്‍ത്തകരെ മു്ന്‍പും പോലീസ് അനുവദിച്ചിരുന്നു. അതിഖ് പലതവണ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരെന്ന് തെറ്റിദ്ധരിച്ച് പോലീസ് വലയംഭേദിച്ച് അതിഖിന്റെ തൊട്ടടുത്തുവരെ അക്രമികള്‍ എത്താന്‍ ഇടയാക്കിയത് ഇതാണ്.  ചോദ്യങ്ങള്‍ ഉത്തരം പറയാന്‍ അതിഖ് തുടങ്ങുമ്പോള്‍ തന്നെ ഉടതു ചവിയോടു ചേര്‍ത്ത് തലയിലേക്ക് പോന്‍ര് ബഌങ്ക് തോക്കില്‍ നിന്ന് വെടി ഉയര്‍ത്തി. അതേ തോക്കില്‍ നിന്നു തന്നെ സഹോദരന്റെ നെഞ്ചിലേക്കും വെടിവെച്ചു.  വീണ ഇരുവര്‍ക്കും നേരെ വീണ്ടും വെടി ഉയര്‍ന്നു.

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദിനെ ഝാന്‍സിയില്‍വച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് രണ്ടു ദിവസം മുമ്പാണ്. ആസാദിന്റെ മൃതദേഹം ശനിയാഴ്ചയാണ് സംസ്‌കരിച്ചത്. അന്നേദിവസംതന്നെ അക്രമികളെത്തി പിതാവ് അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നു.  

ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ്, മകന്‍ ആസാദ്, അഷറഫ് എന്നിവര്‍ ആയിരുന്നു അഭിഭാഷകനായ ഉമേഷ് പാല്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതികള്‍. ഉമേഷ് പാല്‍ വധക്കേസില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്ത് വരികയായിരുന്നു. അതിനിടെയാണ് രാത്രി വൈകി വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ അതിഖിന്റെ മകന്‍ ആസാദിനെ പോലീസ് തിരയുന്നതിനിടെയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

അതിഖ് അഹമ്മദിന്റെ ഇളയ സഹോദരന്‍ ഖാലിദ് അസിമിനെ അലഹബാദ് വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ രാജുപാല്‍ പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ രാജുപാലിനെ വെടിവെച്ച് കൊല്ലുകയയായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് അതിഖ് അഹമ്മദ്  ജയിലിലായത്.്. രാജു പാല്‍ കേസിലെ സാക്ഷിയായ ഉമേഷ് പാലിനെ വധിച്ചസംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ അതിഖ് അഹമ്മദ്, ഭാര്യ ഷൈസ്ത പര്‍വീണ്‍, അവരുടെ രണ്ട് ആണ്‍മക്കള്‍, സഹായികളായ അഞ്ച് പേര്‍ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: യോഗി ആദിത്യനാഥ്upഅതിഖ് അഹമ്മദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.