Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമൃത്പാല്‍ സിംഗിന്റെ അടുത്ത സഹായി പപല്‍പ്രീത് സിംഗ് അറസ്റ്റില്‍;

പൊലീസ് മേധാവി ഗൗരവ് യാദവ് ഇന്ന് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. നിയമം ലംഘിക്കുന്നവരെ പൊലീസ് പിടികൂടുമെന്നും അത്തരക്കാര്‍ നിയമത്തിന് കീഴടങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 04:41 pm IST
inIndia

അമൃത് സര്‍ : ഖാലിസ്ഥാന്‍ നേതാവ് ഐഎസ്‌ഐ ബന്ധമുള്ള അമൃത്പാല്‍ സിംഗിന്റെ ഉപദേഷ്ടാവും അടുത്ത സഹായിയുമായ പപല്‍പ്രീത് സിംഗ് പോലീസ് പിടിയിലായി. നേരത്തേ പഞ്ചാബ് പോലീസിനെ വെട്ടിച്ച് കടന്ന  അമൃത്പാലിനൊപ്പം ഇയാളുമുണ്ടായിരുന്നു. ഇരുവരും  ഒരുമിച്ച് വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ച്  പോലീസിനെ  വെട്ടിച്ചു കടക്കുകയായിരുന്നു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും കടന്ന ഇരുവരും വീണ്ടും പഞ്ചാബിലെത്തിയെന്നാണ് കരുതുന്നത്.

അതേസമയം ബൈശാഖി ആഘോഷങ്ങള്‍ക്കും അമൃതപാല്‍ സിംഗ് കീഴടങ്ങാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കുമിടയില്‍ പഞ്ചാബിലുടനീളം  പോലീസ് സുരക്ഷ ശക്തമാക്കി. പാല്‍പ്രീതിന്റെ അറസ്റ്റോടെ അമൃത്പാല്‍ സിംഗിനെ വേഗം പിടികൂടാനാകുമെന്നാണ് കരുതുന്നത്.

അതിനിടെ  പോലീസ് മേധാവി ഗൗരവ് യാദവ് ഇന്ന് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചു. നിയമം ലംഘിക്കുന്നവരെ  പോലീസ് പിടികൂടുമെന്നും അത്തരക്കാര്‍ നിയമത്തിന് കീഴടങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അമൃത്പാല്‍ ഒരു ആരാധനാലയത്തില്‍  അഭയം പ്രാപിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതികരിക്കവെ ആരാധനാലയങ്ങള്‍  ദുരുപയോഗം ചെയ്യരുതെന്ന്  അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകനായ പാപാല്‍പ്രീത് സിംഗ്  നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഖാലിസ്ഥാന്‍ വാദം പ്രചരിപ്പിക്കുന്ന ‘പഞ്ചാബ് ഷീല്‍ഡ്’ എന്ന വെബ്‌സൈറ്റ് നടത്തുകയാണ് ഇയാള്‍.

Tags: പഞ്ചാബ് പൊലീസ്സുവര്‍ണ്ണക്ഷേത്രംഅമൃത്പാല്‍ സിങ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

India

സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍; ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി ചെയ്തതെന്ന് മുഖ്യപ്രതി

India

അമൃത്പാല്‍ സിങ് ദിബ്രൂഗഡ് സെന്‍ട്രല്‍ ജയിലില്‍; അസമിലേക്കെത്തിച്ചത് പ്രത്യേക വിമാനത്തില്‍, കര്‍ശ്ശന സുരക്ഷയില്‍

India

പോലീസ് ഗുരുദ്വാര വളഞ്ഞു, അമൃത്പാല്‍ സിങ് കീഴടങ്ങിയത് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ; ഗുരുദ്വാരയില്‍ സിഖ് സംഗമത്തിന് ശേഷം

India

ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് പഞ്ചാബില്‍ പിടിയില്‍; സുരക്ഷാ കാരണങ്ങളാല്‍ അസമിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.