Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണ്: ഡോ. മോഹന്‍ ഭാഗവത്

സേവാ സംഗമത്തില്‍ രാജ്യത്തെ 800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 പ്രതിനിധികള്‍ പ്രതിനിധികള്‍ പങ്കെടുക്കുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 04:19 pm IST
inParivar

ജയ്‌പൂര്‍: രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണെന്ന് ഡോ. മോഹന്‍ ഭാഗവത് രാഷ്‌ട്രീയ സ്വയംസേവക് സംഘ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ഒരു വിഭാഗവും പന്‍തള്ളപ്പെച്ചവരോ ദുര്‍ഹലരോ ആയിക്കൂടാ. ഭാരതം ലോകഗുരു ആകണമെങ്കില്‍, എല്ലാവരും ശക്തരായിരിക്കണം.  സമൂഹം മുഴുവന്‍ എന്റേതാണെന്ന  കാഴ്ചപ്പാട് ഉണ്ടാകണം.രാഷ്‌ട്രീയ സേവാ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്.സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അര്‍ത്ഥത്തില്‍ സേവനമാണ് സൗഹാര്‍ദ്ദത്തിന്റെ മാര്‍ഗ്ഗം.രാഷ്‌ട്രസുരക്ഷ പോലെ തന്നെ പ്രധാനമാണ് ദേശവാസികളുടെ സേവനവും. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്‌ട്രത്തില്‍ ആദ്യ നാളുകള്‍ മുതലേ ഉണ്ട്. സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല. തെക്കന്‍ പ്രവിശ്യകളില്‍ സന്യാസിമാര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മിഷനറിമാരുടെ സേവനത്തേക്കാള്‍ കൂടുതലാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.

ജയ്‌പൂരില്‍ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തില്‍ രാജ്യത്തെ  800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 പ്രതിനിധികള്‍ പ്രതിനിധികള്‍ പങ്കെടുക്കുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ സേവാസംഗമത്തില്‍ ചര്‍ച്ച നടക്കും.സേവാഭാരതിയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച് യോജിപ്പും കഴിവും സ്വാശ്രയത്വവുമുള്ള ഒരു സമൂഹവും സമൃദ്ധമായ ഇന്ത്യയും കെട്ടിപ്പടുക്കുക എന്നതാണ് സേവാ സംഘത്തിന്റെ പ്രധാനവും അടിസ്ഥാനപരവുമായ ലക്ഷ്യം.

2010ല്‍ ബെംഗളൂരുവിലാണ് സേവാഭാരതിയുടെ ആദ്യ സേവാസംഗമം സംഘടിപ്പിച്ചത്. ‘മാറ്റം’ എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം, 980 പ്രതിനിധികള്‍ പങ്കെടുത്തു. 2015ല്‍ ‘സമരസ് ഭാരത്, സമര്‍ത്ഥ ഭാരതം’ എന്ന മുദ്രാവാക്യവുമായി ന്യൂഡല്‍ഹിയില്‍ രണ്ടാമത് സേവാസംഗമം നടന്നു. ഏകദേശം 3,500 പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.

മൂന്നാമത് സേവാസംഗമത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസര്‍കാര്യവാഹ്  സി ആര്‍ മുകുന്ദ് , സുരേഷ്  ജോഷി,  സംരംഭകന്‍ നര്‍സി റാം കുലരിയ,  സ്വാമി മാധവാനന്ദ് , സ്വാമി മഹേശ്വരാനന്ദ, ,പാര്‍ലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗ്‌ല എന്നിവര്‍ പങ്കെടുക്കും

Tags: ആര്‍എസ്എസ്മോഹന്‍ ഭാഗവത്SarsanghchalakസേവാRashtriya Sewa Sangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ബന്ധുത്വ ഭാവമാണ് സമരസതയുടെ ആദ്യപടി; ജാതിയും സമ്പത്തും ഭാഷയും നോക്കി ആളുകളെ വിലയിരുത്തരുത്: ഡോ. മോഹന്‍ ഭാഗവത്

India

ലോകത്തിന് ഹിന്ദുജീവിതം മാതൃക പകരണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.