Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കൊമ്പന്‍ വീട് തകര്‍ത്തു; ആനയെ വേഗത്തില്‍ മാറ്റണമെന്ന് ജനങ്ങള്‍; റേഡിയോ കോളര്‍ ഉടന്‍; പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം

അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു. ജോര്‍ജും ഭാര്യ സെലീനയും ഭിന്നശേഷിക്കാരിയായ മകള്‍ ആന്‍മരിയയുടെ ചികിത്സക്കായി മച്ചിപ്ലാവിലുള്ള ബന്ധുവീട്ടിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2023, 11:24 am IST
in Kerala

രാജാക്കാട്: ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ട അരിക്കൊമ്പന്‍ ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ 301 കോളനിയിലെ ഇടിക്കുഴി ഭാഗത്തെ വി.ജെ. ജോര്‍ജിന്റെ വീടിന്റെ അടുക്കളയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ച ഭാഗത്തിന്റെ തകര കൊണ്ടുള്ള മേല്‍ക്കൂരയും തകര്‍ത്തു.

അരിക്കൊമ്പനൊപ്പം ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു. ജോര്‍ജും ഭാര്യ സെലീനയും ഭിന്നശേഷിക്കാരിയായ മകള്‍ ആന്‍മരിയയുടെ ചികിത്സക്കായി മച്ചിപ്ലാവിലുള്ള ബന്ധുവീട്ടിലായിരുന്നു. ഇതിനാല്‍ ദുരന്തം ഒഴിവായി. അരി തേടിയാണ് ആന അടുക്കള തകര്‍ത്തത്. ആര്‍ആര്‍ടിയും വാച്ചര്‍മാരുമെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് ഓടിച്ചു.

റേഡിയോ കോളര്‍ ഉടന്‍

ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന റേഡിയോ കോളര്‍ ആസാമില്‍ നിന്ന് ഉടന്‍ വിമാനമാര്‍ഗം കേരളത്തിലെത്തിക്കും. നിലവിലെ ജിഎസ്എം റേഡിയോ കോളറിന് പറമ്പിക്കുളത്ത് റേഞ്ച് കിട്ടില്ല.

ആനയെ എത്രയും വേഗം പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമാണ്. നേരത്തെ വനംവകുപ്പ് കാട്ടിയ അമാന്തതമാണ് നടപടികള്‍  നീളാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പറമ്പിക്കുളത്ത് ആനയെ എത്തിക്കുന്നതിനെതിരെ അവിടെയും പ്രതിഷേധം ശക്തമാണ്. ഇതിനാല്‍ തന്നെ ആനയെ ഇവിടെ നിന്ന് മാറ്റുന്നത് നീളുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഈസ്റ്ററിന് ശേഷമാകും അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കിയ ശേഷം ട്രയല്‍ റണ്ണും നടത്തിയേക്കും. നിലവില്‍ വയനാട്ടില്‍ നിന്നുള്ള നാല് താപ്പാനകളും ആര്‍ആര്‍ടി സംഘവും ആഴ്ചകളായി മേഖലയില്‍ തുടരുകയാണ്.

അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തില്‍ പ്രതിഷേധം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. ഊരുവാസികളുടെ നേതൃത്വത്തില്‍ ഇന്നലെ പറമ്പിക്കുളം കടുവസങ്കേതം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.  നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു പതിമൂന്നോളം കോളനികളാണ് പറമ്പിക്കുളത്തുള്ളത്.

ഇതിനു പുറമെ വിവിധ വകുപ്പുകളിലായി നിരവധി ഗവ. ജീവനക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്. റേഷന്‍കടയിലേക്ക് ഉള്‍പ്പെടെ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. ഇതിനിടെ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. അരിക്കൊമ്പന്‍ കൂടിയാകുമ്പോള്‍ ജീവനുതന്നെ ഭീഷണിയാവുമെന്ന ഭീതിയിലാണ് കോളനിക്കാര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട്ടില്‍ നിന്ന് കല്ലൂര്‍ കൊമ്പനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.

നെന്മാറ എംഎല്‍എ കെ. ബാബു, സിപിഎം പ്രാദേശിക നേതൃത്വം, കര്‍ഷകമോര്‍ച്ച, ബിഡിജെഎസ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തി. മുതലമട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ പ്രമേയം പാസാക്കാനിരിക്കുകയാണ്.

Tags: കലാപംപാലക്കാട്idukkiaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.