Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങള്‍ക്ക് ഇനി പാകിസ്ഥാനില്‍ ഭാവിയില്ല;കടുത്ത നിരാശ തോന്നുന്നു: മാധ്യമ പ്രവര്‍ത്തക അര്‍സൂ കാസ്മി

പാക് മാഗസിന്റെ ജോയിന്റ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍സൂ പാകിസ്ഥാന്‍ ടൈംസ്, ഫ്രോണ്ടിയര്‍ പോസ്റ്റ്, പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ തുടങ്ങിയ പ്രസിദ്ധമായ മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 08:53 am IST
in India

ഇസ്ലാമബാദ്: ‘ഞങ്ങള്‍ക്ക് ഇനി പാകിസ്ഥാനില്‍ ഭാവിയില്ല. പ്രയാഗ് രാജില്‍ നിന്ന് എന്റെ മുത്തച്ഛനും മറ്റും എന്തിനാണ് ഇങ്ങോട്ട് കുടിയേറിയത്.. കടുത്ത നിരാശ തോന്നുന്നു…’ പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക അര്‍സൂ കാസ്മിയുടെ ട്വീറ്റ് രാജ്യം ചര്‍ച്ച ചെയ്യുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാനിലെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും പരസ്പരം കൊല്ലുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അര്‍സൂ കാസ്മിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നത്.

പാകിസ്ഥാനില്‍ ഇതുവരെ 13 പേര്‍ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്. വിഭജന കാലത്ത് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാനിലേക്ക് പോയവരുടെ ഇന്നത്തെ തലമുറകള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് അര്‍സൂ കാസ്മിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.  

1947ല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറാനുള്ള തന്റെ പൂര്‍വികരുടെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഏപ്രില്‍ ഒന്നിനാണ് അര്‍സൂ കാസ്മി ട്വീറ്റ് ചെയ്തത്. വികസനമല്ല, ഇവിടെ  തീവ്രവാദം മാത്രമാണ് വളര്‍ന്നതും വളര്‍ത്തുന്നതും. വിശ്വസിച്ച് എത്തിയവരുടെ നട്ടെല്ലൊടിക്കുകയാണ്. പാക്കിസ്ഥാന്റെ ഇന്നത്തെ അവസ്ഥ സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമാണ്, കാസ്മി ചൂണ്ടിക്കാട്ടുന്നു.  

ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളില്‍ കാസ്മി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ അര്‍സൂവിന്റെ അച്ഛന്‍ സെയ്ദ് സലാഹുദ്ദീന്‍ കാസ്മി 1998ല്‍ പാക് സര്‍ക്കാരിന്റെ ആദരവ് നേടിയ മാധ്യമ പ്രവര്‍ത്തകനാണ്. നിഹാവോ സലാം എന്ന പ്രശസ്തമായ പാക് മാഗസിന്റെ ജോയിന്റ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍സൂ പാകിസ്ഥാന്‍ ടൈംസ്, ഫ്രോണ്ടിയര്‍ പോസ്റ്റ്, പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ തുടങ്ങിയ പ്രസിദ്ധമായ മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയാണ്

Tags: പാക്കിസ്ഥാന്‍അര്‍സൂ കാസ്മി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.