Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ കപ്പ് യോഗ്യത സ്വന്തമാക്കി ശ്രീനിധി ഡെക്കാന്‍; ജയം നെറോക്ക എഫ്‌സിയെ തകര്‍ത്ത്

ഒറ്റ വിദേശ താരത്തെയും കളത്തിലിറക്കാതെയാണ് നെറോക്ക മൈതാനത്തിറങ്ങിയത്. അതേസമയം ശ്രീനിധി ഘാന താരം അവാല്‍ മുഹമ്മദ്, കോഗോ താരം അങ്കിറാ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാന്‍ താരം ഫയ്‌സല്‍ ഷെയ്‌സ്‌തേ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 6, 2023, 06:00 am IST
in Football

ടി. പ്രവീണ്‍

മഞ്ചേരി: നെറോക്ക എഫ്‌സിയെ തകര്‍ത്ത് ശ്രീനിധി ഡെക്കാന്‍ സൂപ്പര്‍ കപ്പ് യോഗ്യത സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ശ്രീനിധി വിജയം നേടിയത്. 37-ാം മിനിറ്റില്‍ ഫയ്‌സല്‍ ഷെയ്‌സ്‌തേ, 54-ാം മിനിറ്റില്‍ ഡേവിഡ് കാസ്റ്റഡ, 90-ാം മിനിറ്റിലും പരിക്ക് സമയത്തും റില്‍വാന്‍ ഹസ്സന്‍ എന്നിവര്‍ ശ്രീനിധിക്കുവേണ്ടി ലക്ഷ്യം കണ്ടു. നെറോക്കയ്‌ക്കായി ഗോള്‍ നേടിയത് 66-ാം മിനിറ്റില്‍ താങ്‌വ റാഗ്വി, 79-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ലുപ്‌ഹെങ് എന്നിവരാണ്.

ഒറ്റ വിദേശ താരത്തെയും കളത്തിലിറക്കാതെയാണ് നെറോക്ക മൈതാനത്തിറങ്ങിയത്. അതേസമയം ശ്രീനിധി ഘാന താരം അവാല്‍ മുഹമ്മദ്, കോഗോ താരം അങ്കിറാ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാന്‍ താരം ഫയ്‌സല്‍ ഷെയ്‌സ്‌തേ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.  

തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. പതുക്കെ ശ്രീനിധി കളിയില്‍ മുന്‍തൂക്കം നേടി. 37 -ാം മിനിറ്റില്‍ അഫ്ഗാന്‍ താരം ഫയ്‌സല്‍ ഷെയ്‌സ്‌തേയിലൂടെ അവര്‍ ലീഡ് നേടി. ബോക്‌സിലേക്ക് നീട്ടിക്കിട്ടിയ പന്ത് നല്ലൊരു ഗ്രൗണ്ട് ഷോട്ടിലൂടെ നെറോക്ക വല കുലുക്കി. തുടര്‍ന്ന് സമനില ഗോളിനായി നെറോക്ക താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ എതിര്‍ വല കുലുക്കാന്‍ അവര്‍ക്കായില്ല. ഇതോടെ ശ്രീനിധി 1-0ന്റെ ലീഡുമായാണ് ഇടവേളയ്‌ക്ക് കയറിയത്.

പിന്നീട് 54-ാം മിനിറ്റില്‍ ശ്രീനിധി ലീഡ് ഉയര്‍ത്തി. അവര്‍ക്ക് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡേവിഡ് കാസ്റ്റഡയാണ് ലീഡ് ഉയര്‍ത്തിയത്. 66-ാം മിനിറ്റില്‍ നല്ലൊരു ഒരു ലോങ്ങ് റേഞ്ചിലൂടെ താങ്ങ്വവാ നെറോക്കയ്‌ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ ബെഞ്ചമിന്‍ 79-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ നെറോക്ക സമനില പിടിച്ചു. ഇതോടെ കളി സമനിലയിലേക്കെന്ന് തോന്നിച്ചു.

എന്നാല്‍ 90-ാം മിനിറ്റില്‍ റില്‍വാന്‍ ശ്രീനിധിയെ വീണ്ടും മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ വീണ്ടും റില്‍വാന്‍ നെറോക്ക വല കുലുക്കിയതോടെ ശ്രീനിധി 4-2ന്റെ തകര്‍പ്പന്‍ വിജയവുമായി സൂപ്പര്‍ കപ്പിലേക്ക് യോഗ്യതയും ഉറപ്പിച്ചു. പരാജയത്തോടെ നെറൊക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശ്രീനിധി അടുത്ത റൗണ്ട് മത്സരത്തില്‍ ഐഎസ്എല്‍ ടീമായ ബെംഗളൂരുവുമായി ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.