Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റിനു പിന്നാലെ ഷഹറൂഖ് സെയ്ഫിയുടെ യുട്യൂബ് വീഡിയോ വ്യൂവ് കുത്തനേ കൂടി; കമന്റുകളുമായി മലയാളികള്‍; വീഡിയോകള്‍ എല്ലാം തടിപ്പണികളുടേത്

അഞ്ചു മാസം മുന്‍പാണ് ഇയാള്‍ അവസാന വീഡിയോ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനു ശേഷം ട്രാക്കില്‍ നിന്നു ലഭിച്ച ബാഗിലെ കുറിപ്പിലും ഈ ചാനലിന്റെ പേര് പരാമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 02:11 pm IST
inKerala

തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവച്ച പ്രതി ഷഹറൂഖ് സെയ്ഫി രത്‌നഗിരിയില്‍ അറസ്റ്റിലായതിനു പിന്നാലെ സെയ്ഫിയുടെതെന്നു കരുതുന്ന യൂട്യൂബ് ചാനലിലെ വീഡിയോകള്‍ക്കുള്ള വ്യൂസ് കുത്തനേ കൂടി. മലയാളികള്‍ കൂട്ടത്തോടെ ഷഹറൂഖ് സെയ്ഫി കാര്‍പ്പെന്ററി എന്ന യൂട്യൂബ് ചാനല്‍ തേടി കണ്ടു പിടിക്കുകയായിരുന്നു. വീഡിയോകള്‍ക്കു താഴെ നിരവധി കമന്റുകളാണ് വരുന്നത്. നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം കണ്ടിരുന്ന വീഡിയോകള്‍ക്ക് ഇപ്പോള്‍ വ്യൂസ് പതിനായിരത്തിനു മുകളിലേക്ക് ഉയര്‍ന്നു. തടിപ്പണിയുടെ ആറു വീഡിയോകള്‍ മാത്രമാണ് ചാനലില്‍ ഉള്ളത്. ഈ ചാനല്‍ പ്രതി സെയ്ഫിയുടെ തന്നെയാണെന്നാണ് സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ അതിലെ ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. അഞ്ചു മാസം മുന്‍പാണ് ഇയാള്‍ അവസാന വീഡിയോ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനു ശേഷം ട്രാക്കില്‍ നിന്നു ലഭിച്ച ബാഗിലെ കുറിപ്പിലും ഈ ചാനലിന്റെ പേര് പരാമര്‍ശിച്ചിരുന്നു.  

അതേസമയം, അറസ്റ്റിലായ പ്രതി ഷഹറൂഖ് സെയ്ഫിക്ക്  തീവ്വവാദ ബന്ധമുള്ളതായി നിഗമനം. മഹാരാഷ്‌ട്ര എടിഎസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്.  

ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണ് ഇയാള്‍. ഷഹറൂഖ് ഒറ്റയ്‌ക്കാണ് ട്രെയിനിന് തീവെച്ചത്.  എന്നാല്‍ ആക്രമണത്തിന് ഷഹറൂഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്തുകൊണ്ട് ആക്രമണത്തിനായി കേരളവും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷിക്കും.  

അതിനിടെ പിടിയിലായത് മകന്‍ തന്നെയെന്ന് ഷഹറൂഖിന്റെ അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ദിവസമായി ഇയാളെ കാണാനില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ ഷഹറൂഖിന്റെ ഫോണും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്.

Tags: channelterroristsതീവണ്ടിyoutube
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.