Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തി; രാജ്യത്ത് പണപ്പെരുപ്പം കുറയുമെന്നും ലോക ബാങ്ക്; ആര്‍ബിഐ സ്വീകരിച്ച നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുളള ഹ്രസ്വ കാല നിക്ഷേപങ്ങളുടെ ഒഴുക്ക് കുറയുമെന്നും എന്നാല്‍ ഇവിടെ നിന്നുളള സേവന കയറ്റുമതി സമ്പദ് സ്ഥിതിയെ പിടിച്ചു നിര്‍ത്തുമെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 01:46 pm IST
inBusiness

ന്യൂയോര്‍ക്ക് :ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുകയാണെന്ന് ലോകബാങ്ക്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പണപ്പെരുപ്പം 5.2 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6.6 ശതമാനമായിരുന്നു. രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം  മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.1 ശതമാനമായി കുറയും. ഇത് മൂന്ന് ശതമാനമാകുമെന്നാണ് മുന്‍ സാമ്പത്തിക വര്‍ഷം  വിലയിരുത്തിയിരുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാനായി കഴിഞ്ഞ മേയ് മാസം മുതല്‍ ആര്‍ബിഐ പലിശ നിരക്കില്‍ 250 ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തിയിരുന്നു. രാജ്യത്തെ വര്‍ദ്ധിച്ച പലിശ നിരക്ക് മൂലം ഉയര്‍ന്ന വായ്‌പാ ചെലവുകള്‍ ആഭ്യന്തര ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതും ആഗോള സാമ്പത്തിക വിപണിയില്‍ അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളും  മൂലം ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച, നടപ്പ്  സാമ്പത്തിക വര്‍ഷം 6.3 ശതമാനമാകുമെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടുന്നത്. ഇത് 6.4 ശതമാനം ആകുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.  

ആഗോള, ആഭ്യന്തര ഘടകങ്ങള്‍ മൂലം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് ഏഷ്യന്‍ വികസന ബാങ്കിന്റെയും വിലയിരുത്തല്‍. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുളള ഹ്രസ്വ കാല നിക്ഷേപങ്ങളുടെ ഒഴുക്ക് കുറയുമെന്നും എന്നാല്‍ ഇവിടെ നിന്നുളള സേവന കയറ്റുമതി സമ്പദ് സ്ഥിതിയെ പിടിച്ചു നിര്‍ത്തുമെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥവിലക്കയറ്റംലോക ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

onam
Alappuzha

ഓണവിപണിയില്‍ മുളകിന്റെ വിലയും കുത്തനെ കൂടുന്നു

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

Business

ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും കൂട്ടി മോര്‍ഗന്‍ സ്റ്റാന്‍ലി

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.