Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാന്‍പൂരിലെ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് സ്ഫോടനം നടത്തിയ ഏഴ് പേര്‍ കോഴിക്കോട് 10 ദിവസം തങ്ങി

ഏലത്തൂരില്‍ സ്ഫോടനം നടത്തിയ പ്രതിയ്‌ക്ക് യുപിയിലെ കാന്‍പൂരിലെ ഉജ്ജയിനില്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് സ്ഫോടനം നടത്തിയ ഏഴ് പേരുമായി ബന്ധമുണ്ടായിരുന്നോ? ഈ ഏഴ് പേരും 2016 ജൂണ്‍ മാസത്തില്‍ 10 ദിവസത്തോളം കോഴിക്കോട് തങ്ങിയിരുന്നതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2023, 10:11 pm IST
in Kerala

തിരുവനന്തപുരം: ഏലത്തൂരില്‍ സ്ഫോടനം നടത്തിയ പ്രതിയ്‌ക്ക് യുപിയിലെ കാന്‍പൂരിലെ ഉജ്ജയിനില്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് സ്ഫോടനം നടത്തിയ ഏഴ് പേരുമായി ബന്ധമുണ്ടായിരുന്നോ? ഈ ഏഴ് പേരും 2016 ജൂണ്‍ മാസത്തില്‍ 10 ദിവസത്തോളം കോഴിക്കോട് തങ്ങിയിരുന്നതായി പറയുന്നു. ഈ സംഘം കോഴിക്കോട് അടക്കം എട്ടിടത്ത് ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.  

ഉജ്ജയിന്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തിയ എന്‍ ഐഎയുടെ രണ്ട് മിടുക്കരായ ഉദ്യോഗസ്ഥരാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഈ ഏഴ് പേര്‍ക്കും എന്‍ഐഎ ലഖ്നോ കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്.ഏലത്തൂരിലെ ട്രെയിനിലെ തീയിടലും ഉജ്ജയിനിലെ ട്രെയിനിലെ സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം എന്‍ഐഎ പരിശോധിക്കുന്നു. അതോടൊപ്പം ഏലത്തൂരിലെ പ്രതിയ്‌ക്ക് ഉജ്ജയിനിലെ സ്ഫോടനം നടത്തിയ ഏഴ് പേരുമായി ബന്ധമുണ്ടോ? ഉജ്ജയിനില്‍ സ്ഫോടനം നടത്തിയ ഏഴ് പേര്‍ക്കും അന്താരാഷ്‌ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ട്.  

ഇതിനിടെ ഏലത്തൂരിലെ രേഖാചിത്രത്തിലുള്ള വ്യക്തിയെ ഇരുമ്പനത്ത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ബ്രഹ്മപുരം തീപിടിത്തം തീവ്രവാദികളുടെ പ്രവര്‍ത്തനമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉജ്ജയിനിലെ പ്രതികളുമായി അടുപ്പമുള്ളവര്‍ തീവണ്ടിയില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സി നല്‍കിയിരുന്നു.  

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ചിലാണ് യാത്രക്കാരുടെ ദേഹത്തേക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ പ്രതി വീശിയെറിഞ്ഞ് തീകൊളുത്തിയത്. പ്രതിയുടെ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നെന്നും കുപ്പിയുടെ അടപ്പില്‍ ദ്വാരമുണ്ടായിരുന്നെന്നും ചില യാത്രക്കാര്‍ പറയുന്നു. പെട്രോളൊഴിച്ച് തീകൊളുത്തുന്നത് കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ ചിതറിയോടി. അതില്‍പ്പെട്ടാണ് മൂന്ന് പേര്‍ മരിച്ചതെന്ന് കരുതുന്നു. 

Tags: എൻ‌ഐ‌എdaysസ്ഫോടനംകോഴിക്കോട്ഏലത്തൂര്‍ തീവണ്ടിതീവെപ്പ്ഉജ്ജയിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Kozhikode

കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം; ബൈക്ക് അപകടമാണെന്ന് നിഗമനം, അമിത വേഗതയിൽ നിയന്ത്രണം തെറ്റി വീണതാകാമെന്ന് പോലീസ്

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.