Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാവിയിട്ട് വാര്‍ത്ത വായിച്ച് ശ്രീകണ്ഠന്‍ നായര്‍ക്ക് മറുപടി കൊടുത്ത ശേഷം സുജയ പാര്‍വ്വതി ട്വന്‍റി ഫോര്‍ ന്യൂസ് വിട്ടു

ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണകാലത്തെ പ്രശംസിച്ച് പ്രസംഗിച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സുജയ പാര്‍വ്വതി പിന്നീട് ജോലിയില്‍ തിരിച്ചെടുത്തപ്പോള്‍ വാര്‍ത്തവായിച്ചത് കാവി നിറമുള്ള വസ്ത്രം ധരിച്ചായിരുന്നു. പക്ഷെ ഞായറാഴ്ച താന്‍ ട്വന്‍റി ഫോറില്‍ നിന്നും രാജിവെച്ചതായി സുജയ പാര്‍വ്വതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 04:28 pm IST
inKerala

കൊച്ചി: ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്ത് മോദിയുടെ ഭരണകാലത്തെ പ്രശംസിച്ച് പ്രസംഗിച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സുജയ പാര്‍വ്വതി പിന്നീട് ജോലിയില്‍ തിരിച്ചെടുത്തപ്പോള്‍ വാര്‍ത്തവായിച്ചത് കാവി നിറമുള്ള വസ്ത്രം ധരിച്ചായിരുന്നു. പക്ഷെ ഞായറാഴ്ച താന്‍ ട്വന്‍റി ഫോറില്‍ നിന്നും രാജിവെച്ചതായി സുജയ പാര്‍വ്വതി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.  

സുജയ പാര്‍വ്വതിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം ബിഎംഎസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ഫോട്ടോ. 

“ഏറ്റവുമിരുണ്ട മേഘങ്ങള്‍ക്ക് പിന്നിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. മധുരമായ വിജയങ്ങള്‍ വരുന്നത് കാഠിന്യമുള്ള പോരാട്ടത്തിന് ശേഷമാണ്. ഇനി രാജി പ്രഖ്യാപിക്കാനുള്ള സമയം. 24 ന്യൂസിന് ഗുഡ് ബൈ…നല്ല ഓര്‍മ്മകള്‍ക്ക് നന്ദി”- ഈ വൈകാരികമായ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം. രാജിയ്‌ക്ക് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ ചിത്രം സുജയ മാറ്റി.  സസ്പെന്‍ഷന് ബിഎംഎസ് പരിപാടിയിലെ  ഫോട്ടോയാണ് പുതിയ പ്രൊഫൈല്‍ ചിത്രം.  

 ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും സുജയ  പറഞ്ഞിരുന്നു. മാനേജ്‌മെന്‍റിന്റെ നടപടിക്ക് എതിരെ ബിഎംഎസ്  സമ്മർദം ഏറിയപ്പോഴാണ്‌ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്‌. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കുള്ള വലിയ അടിയായിരുന്നു സുജയയുടെ ചാനലിലേക്കുള്ള മടങ്ങി വരവ്. ജോലിയില്‍ തിരിച്ചെടുത്ത ദിവസം കാവി വസ്ത്രം അണിഞ്ഞാണ് സുജയ  വാര്‍ത്ത വായിച്ചത്. സസ്‌പെൻഷൻ കഴിഞ്ഞ്‌ ഓഫീസിൽ പ്രവേശിക്കാനെത്തിയ സുജയക്ക്‌ ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരണവും നൽകിയിരുന്നു.

Tags: ബിഎംഎസ്‌രാജിSangh Parivar24 newsParvathiടിവി ചാനല്‍സുജയ പാര്‍വ്വതിശ്രീകണ്ഠന്‍ നായര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.