Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലയെടുപ്പുള്ള നിയമ സാധകന്‍

തലയെടുപ്പും ശബ്ദസൗന്ദര്യവും അദ്ദേഹത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ആരാലും. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായരുന്നു. ദേശീയ വീക്ഷണമുള്ള അഭിഭാഷകരുടെ സംഘടനയായ അഭിഭാഷക പരിഷത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിക്കുന്ന വേളയില്‍ അഡ്വ.ടി.വി. അനന്തേട്ടനൊടൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 10:44 am IST
inIndia
മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ഗോവിന്ദ് ഭരതന്‍

മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ഗോവിന്ദ് ഭരതന്‍

അഡ്വ. കെ.കെ. ബാലറാം

രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക്

കണ്ണൂര്‍ സ്വദേശിയാണ് അഡ്വ. ഗോവിന്ദ് കെ. ഭരതന്‍. നിയമവൃത്തി സ്വീകരിച്ച് എറണാകുളത്ത് സ്ഥിരതാമസമാക്കുകയാണുണ്ടായത്. കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. നല്ല  ഗായകനും ശില്പകലാ വിദഗ്ധനും വിദൂരയാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളും മികച്ച  സംഘാടകനും വാഗ്മിയുമായിരുന്നു അദ്ദേഹം.

തലയെടുപ്പും ശബ്ദസൗന്ദര്യവും അദ്ദേഹത്തിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. ആരാലും. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ടായരുന്നു. ദേശീയ വീക്ഷണമുള്ള അഭിഭാഷകരുടെ സംഘടനയായ അഭിഭാഷക പരിഷത്ത് ആദ്യമായി കേരളത്തില്‍ രൂപീകരിക്കുന്ന വേളയില്‍ അഡ്വ.ടി.വി. അനന്തേട്ടനൊടൊപ്പം അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. കേരളത്തിലങ്ങോളമിങ്ങോളം വിവിധ ബാറുകളില്‍ സഞ്ചരിച്ച് അഭിഭാഷക പരിഷത്തിന്റെ യൂണിറ്റുകള്‍ സ്ഥാപിച്ച് ഇന്ന് അഭിഭാഷക പരിഷത്തിനെ കേരളത്തിലെ മികച്ച ഒരു അഭിഭാഷക സംഘടനയായി വളര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.  

ഇന്നും ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നത് എറണാകുളത്ത് നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളനവേദിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. ഇതേ തലയെടുപ്പോടെ അദ്ദേഹം അവിടെ നിറഞ്ഞുനിന്നു. ക്ഷേത്ര സംബന്ധിയായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല നിയമകാര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും അറിവും തെളിയിക്കപ്പെട്ടിരുന്നു. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ശോചനീയാവസ്ഥ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് സ്വമേധയാ റിട്ട് ഹര്‍ജിയാക്കി സ്വീകരിച്ച ജസ്റ്റിസ്. ബാലനാരായണമാരാരുടെയും ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെയും മുമ്പാകെ നടന്ന വാദങ്ങളില്‍ അഡ്വ. ഗോവിന്ദ് കെ. ഭരതന്റെ അവതരണ ചാതുരി വളരെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.  

ദേവസ്വം കാര്യങ്ങളില്‍ ഭക്തജനങ്ങളുടെ താല്പര്യ സംരക്ഷണത്തിനുവേണ്ടി മാത്രമല്ല ദേവസ്വം ഭരണം രാഷ്‌ട്രീയ വിമുക്തമാക്കുന്നതിനായും നിരന്തരപോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. തികഞ്ഞ ഒരു സായീഭക്തനായ അദ്ദേഹം ജീവിതത്തിലുടനീളം ഒരു സാധകനായും ഉപാസകനായും ജീവിതം നയിച്ച വ്യക്തിയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ  സീനിയര്‍ അഭിഭാഷകന്‍ കൂടിയായ അദ്ദേഹം കോടതിക്കകത്തും ന്യായാധിപര്‍ക്കിടയിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണം ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നിയമലോകത്തിനും ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യക്തിപരമായും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.