Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

കുമരകത്ത് രാജ്യത്തിന്റെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കരുത്തു പ്രകടമാക്കുന്ന ‘ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍’ ഒരുക്കും

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റല്‍, പേറ്റിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളില്‍ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡിപിഐകളില്‍ നിര്‍മിച്ച, വിവിധ ഡിജിറ്റൈസേഷന്‍ സംരംഭങ്ങളും എക്‌സ്പീരിയന്‍സ് സോണുകള്‍ പ്രദര്‍ശിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 09:23 pm IST
in Technology

കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം നടക്കുന്ന കുമരകത്തു  വ്യവസായമേഖലയുമായി ചേര്‍ന്നു നാസ്‌കോം കുമരകത്ത് രാജ്യത്തിന്റെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ കരുത്തു പ്രകടമാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ ഒരുക്കും. ഇന്ത്യ നിര്‍മിച്ച വിവിധ ഡിപിഐകളായ ആധാര്‍, യുപിഐ, ഡിജിലോക്കര്‍, ദിക്ഷ എന്നിവയെയും ഏതുകോണിലും അവ ചെലുത്തുന്ന സ്വാധീനവും ഇതുയര്‍ത്തിക്കാട്ടും. ജി20 അംഗരാജ്യങ്ങളിലെ ഷെര്‍പ്പകള്‍ക്കും മറ്റു പ്രമുഖര്‍ക്കും ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഈ സോണുകള്‍, ഡിപിഐ ഉപയോഗിച്ചു സാമൂഹ്യസേവനവിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സമീപനം വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വിജയഗാഥ പ്രദര്‍ശിപ്പിക്കും.  നൂതനാശയങ്ങളിലേക്കുള്ള പ്രവേശനം ?പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ജി20 അംഗങ്ങളിലും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും സമാനമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളും അനുഭവങ്ങളും വെല്ലുവിളികളും പങ്കിടുന്നതിനും ഏകീകൃത ചട്ടക്കൂടു സൃഷ്ടിക്കുന്നതിനും ഇതു സഹായിക്കും.

കൂടാതെ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റല്‍, പേറ്റിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളില്‍ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡിപിഐകളില്‍ നിര്‍മിച്ച, വിവിധ ഡിജിറ്റൈസേഷന്‍ സംരംഭങ്ങളും എക്‌സ്പീരിയന്‍സ് സോണുകള്‍ പ്രദര്‍ശിപ്പിക്കും.

സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനു ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ദേശീയ ഡിജിറ്റല്‍ രൂപകല്‍പ്പനയുടെ വികസനം പരിഗണിക്കുമ്പോള്‍, ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അര്‍ഥവത്തായ സ്വാധീനം നല്‍കുകയും ചെയ്യുന്ന സാമൂഹ്യ സമീപനത്തിലൂടെയും അന്താരാഷ്‌ട്ര സഹകരണത്തിലൂടെയും മാത്രം പരിഹരിക്കാവുന്ന പരസ്പരബന്ധിതമായ വെല്ലുവിളികളുടെ വ്യാപ്തിയാണ് ഇന്നത്തെ അഭൂതപൂര്‍വമായ ആഗോള പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുന്നത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, കൃഷി മുതല്‍ വിദ്യാഭ്യാസവും ആരോഗ്യവും വരെയുള്ള മേഖലകളില്‍ സാങ്കേതികവിദ്യാധിഷ്ഠിത വികസനം തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ അറിവുപങ്കിടല്‍ കൂടുതല്‍ സുഗമമാക്കി, സുസ്ഥിര വികസനത്തിനായുള്ള 2030 കാര്യപരിപാടിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു ജി 20 അധ്യക്ഷപദത്തിലൂടെ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ആരോഗ്യവും വിദ്യാഭ്യാസവും, കൈവരിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ പാതയാണു വരാനിരിക്കുന്ന ജി 20 ഉച്ചകോടിയുടെ പ്രധാന മുന്‍ഗണനകളായി ഇന്ത്യ പട്ടികപ്പെടുത്തിയിരിക്കുന്നത്. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ജി20 അധ്യക്ഷപദപ്രമേയം ഉയര്‍ത്തിക്കാട്ടി, കുമരകത്തു നടക്കുന്ന രണ്ടാം ഷെര്‍പ്പ യോഗം പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ (ഡിപിഐ) സമഗ്രവും ഫലപ്രദവുമായ നടപ്പാക്കലിലും കെട്ടിപ്പടുക്കലിലുമുള്ള ഇന്ത്യയുടെ അനുഭവവും നേതൃത്വവും യോഗം ചര്‍ച്ച ചെയ്യും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തുല്യമായ പ്രവേശനം എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിനു ഡിപിഐകള്‍ നിര്‍ണായകമാണ്.

ഇന്ത്യ ആഗോള ഡിജിറ്റല്‍ കേന്ദ്രമായി ഉയര്‍ന്നുവരുമ്പോള്‍, സമഗ്രമായ പൊതു സാങ്കേതികവിദ്യകള്‍ കെട്ടിപ്പടുക്കുന്നതിലുള്ള നേതൃത്വം രാജ്യത്തെ ശാക്തീകരിക്കുക മാത്രമല്ല, അനുബന്ധ വ്യവസായങ്ങളും അവസരങ്ങളും തുറക്കുകയും ചെയ്തു. പൊതുസ്വകാര്യ സേവനങ്ങളുടെ അര്‍ഥവത്തായ വിതരണം പ്രാപ്തമാക്കുന്നതിനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സാമ്പത്തിക ശാക്തീകരണം, കാലാവസ്ഥാ പുനരുജ്ജീവനം  എന്നിവയുള്‍പ്പെടെ നിരവധി സുസ്ഥിര വികസനലക്ഷ്യങ്ങളുടെ നേട്ടത്തിന് അടിവരയിടുന്നതിനും ഡിപിഐ സംവിധാനം നിര്‍ണായക അടിത്തറയായി മാറി.

Tags: ജി 20 ഷെര്‍പ്പമാരുടെ യോഗം'ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍'യോഗംജി20 ഉച്ചകോടിജി20Infrastructure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.