Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക കാമ്പയിന്‍ നടത്തും: ഒബിസി മോര്‍ച്ച

ഒരു ലക്ഷം ഗ്രാമങ്ങളിലെ ഒരു കോടി ഒബിസി കുടുംബങ്ങളില്‍ കാമ്പയിന്റെ ഭാഗമായി എത്തുമെന്ന് ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റ് ഡോ. കെ. ലക്ഷ്മണ്‍ എംപി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക സമുദായങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളും ജനങ്ങളോട് വിശദീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 04:49 pm IST
inKerala

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒബിസി ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക കാമ്പയിനുമായി ഒബിസി മോര്‍ച്ച. ഗാവ് ഗാവ് ചലോ, ഘര്‍ ഘര്‍ ചലോ (ഓരോ ഗ്രാമങ്ങളിലേക്ക്, ഓരോ വീടുകളിലേക്ക്) എന്നു പേരിട്ടിരിക്കുന്ന കാമ്പയിന്‍ ബിജെപി സ്ഥാപകദിനമായ ഏപ്രില്‍ ആറു മുതല്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14 വരെ നടക്കും.

ഒരു ലക്ഷം ഗ്രാമങ്ങളിലെ ഒരു കോടി ഒബിസി കുടുംബങ്ങളില്‍ കാമ്പയിന്റെ ഭാഗമായി എത്തുമെന്ന് ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റ് ഡോ. കെ. ലക്ഷ്മണ്‍ എംപി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക സമുദായങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളും ജനങ്ങളോട് വിശദീകരിക്കും. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒബിസി സൗഹൃദ പദ്ധതികളും നയങ്ങളും ജനകീയമാക്കുന്നതിലാണ് പ്രചാരണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. 60 വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗങ്ങളെ വഞ്ചിക്കുകയായിരുന്നു. ഒന്‍പത് വര്‍ഷത്തെ ഭരണം കൊണ്ട് ഒബിസി വിഭാഗങ്ങളുടെ വികസനത്തിന് മോദി സര്‍ക്കാര്‍ എന്തെല്ലാം ചെയ്‌തെന്ന് ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ താരതമ്യം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യും.

ഒബിസി വിഭാഗങ്ങളുടെ പേരു പറഞ്ഞ് പലരും പല പാര്‍ട്ടികളും രൂപീകരിച്ചു. എന്നാല്‍ അവര്‍ അവരുടെ കുടുംബത്തിന്റെ താത്്പര്യത്തിനാണ് മുന്‍തൂക്കം നല്കിയത്. അതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചില്ല. മോദി സര്‍ക്കാര്‍ ഒബിസി വിഭാഗങ്ങള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയത്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള 27 പേര്‍ക്ക് ബിജെപി കേന്ദ്രമന്ത്രി സഭയില്‍ പ്രാതിനിധ്യം നല്കി. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഇത്രയും പേര്‍ക്ക് ആദ്യമായാണ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: കേന്ദ്ര സര്‍ക്കാര്‍പ്രചാരണംഒബിസിOBC Morcha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

Kerala

അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ ബലിദാനത്തിന് നാളെ മൂന്നാണ്ട്

News

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വി. മുരളീധരന്‍

Kerala

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: കോടതി വിധി ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടി: കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.