Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുനോയില്‍ നിന്ന് സന്തോഷ വാര്‍ത്ത! നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു,​ 4 കുഞ്ഞുങ്ങള്‍; ഇന്ത്യന്‍ കാലാവസ്ഥയുമായി ഇണങ്ങിയെന്ന് വിദഗ്ധര്‍

അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. മറ്റ് ചീറ്റകളേയും പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ചീറ്റ കണ്‍സര്‍വേഷന്‍ പ്രോജക്ട് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 03:20 pm IST
inIndia

ഭോപ്പാല്‍ : കുനോ ദേശീയ പാര്‍ക്കിലെ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ്‍ ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയെന്നതിന്റെ തെളിവാണ് പെണ്‍ചീറ്റ പ്രസവിച്ചത്. മറ്റ് ചീറ്റകളേയും പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ചീറ്റ കണ്‍സര്‍വേഷന്‍ പ്രോജക്ട് അധികൃതര്‍ അറിയിച്ചു.

ചീറ്റകളില്‍ ഒന്നായ ആശയെന്ന പെണ്‍ചീറ്റ നേരത്തെ ഗര്‍ഭിണിയായിരുന്നെങ്കിലും പിന്നീട് ഗര്‍ഭമലസി. കൂടാതെ കഴിഞ്ഞ ദിവസം സാഷ എന്ന പെണ്‍ ചീറ്റ ചത്തിരുന്നു. അതിനുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച സന്തോഷ വാര്‍ത്ത പുറത്തുവന്നത്.  

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ഇതിന്റെ ജീവന്‍ രക്ഷിക്കാനായി മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാഷയുടെ ക്രിയാറ്റിനന്‍ അളവ് 400ന് മുകളിലായിരുന്നു. ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാനസിക സമ്മര്‍ദ്ദം കാരണമാകാം ക്രിയാറ്റിനന്‍ ലെവല്‍ ഉയര്‍ന്നതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനയ്‌ക്കും രക്ത പരിശോധനയ്‌ക്കും വിധേയമാക്കും.  

Tags: ചീറ്റആശ എന്ന പേരിട്ടിട്ടുള്ള പെണ്‍ചീറ്റസിയായ ചീറ്റപ്പുലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് മാസത്തിനിടെ ചത്തത് മൂന്ന് ചീറ്റകള്‍; കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കുനോ ദേശീയോദ്യാനം സന്ദര്‍ശിച്ചു

India

കുനോ ദേശീയോദ്യാനത്തിലെ ഒരു പെണ്‍ ചീറ്റയെ വിശാല വനത്തിലേക്ക് തുറന്നുവിട്ടു; പത്ത് ചീറ്റകള്‍ കൂടി സംരക്ഷിത മേഖലയില്‍ നിരീക്ഷണത്തില്‍

India

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റപ്പുലികള്‍ കൂടി ഇന്ത്യയില്‍; ഒരു മാസം ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിടും

India

ചീറ്റകളെ ദേശീയപാര്‍ക്കിലേക്ക് തുറന്നുവിട്ട സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി; അവ ഒരു പുള്ളിമാനെ വേട്ടയാടി തിന്നതായി ഫോറസ്റ്റ് ഓഫീസര്‍

India

മോദിയുടെ പ്രൊജക്ട് ചീറ്റയ്‌ക്ക് നല്ല ഗുരുത്വം; ഒരു പെണ്‍ചീറ്റ ഗര്‍ഭിണി; കുനോ ദേശീയപാര്‍ക്കില്‍ ആഹ്ളാദം; ഇന്ത്യന്‍ മണ്ണില്‍ ചീറ്റക്കുഞ്ഞ് പിറക്കുമോ?

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.