Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചീറ്റകളെ ദേശീയപാര്‍ക്കിലേക്ക് തുറന്നുവിട്ട സന്തോഷവാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി; അവ ഒരു പുള്ളിമാനെ വേട്ടയാടി തിന്നതായി ഫോറസ്റ്റ് ഓഫീസര്‍

നമീബിയയില്‍ നിന്നും കൊണ്ടുവന്ന് ക്വാറന്‍റൈനില്‍ താമസിപ്പിച്ചിരുന്ന രണ്ടു ചീറ്റകളെ വനത്തിലേക്ക് തുറന്നുവിട്ട സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2022, 05:04 pm IST
in India

ന്യൂദല്‍ഹി: നമീബിയയില്‍ നിന്നും കൊണ്ടുവന്ന് ക്വാറന്‍റൈനില്‍ താമസിപ്പിച്ചിരുന്ന രണ്ടു ചീറ്റകളെ വനത്തിലേക്ക് തുറന്നുവിട്ട സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  

“സന്തോഷ വാര്‍ത്ത! നിര്‍ബന്ധിത തടങ്കല്‍ പാര്‍ക്കലിന് ശേഷം രണ്ട് ചീറ്റകളെ കുനോ ദേശീയോദ്യാനവുമായി പൊരുത്തപ്പെട്ടുജീവിക്കാന്‍ കൂടുതല്‍ വിശാലമായ  ഇടത്തേക്ക് തുറന്നുവിട്ടിരിക്കുന്നു. രണ്ടു ചീറ്റകളും ആരോഗ്യത്തോടെയും സജീവമായും നന്നായി ഇണങ്ങിയും ജീവിക്കുന്നതായി അറിയുന്നതില്‍ സന്തോഷം”- ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാമന്ത്രി പറഞ്ഞു.  

കൂടുതല്‍ വിശാലമായ വനത്തിലേക്ക് തുറന്നുവിടപ്പെട്ട ചീറ്റകള്‍ വൈകാതെ ഒരു പുള്ളിമാനെ വേട്ടയാടിപ്പിടിച്ചതായും പിന്നാലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു. വേട്ടയാടിയ പുള്ളിമാനെ ചീറ്റകള്‍ ഭക്ഷിക്കുന്നത് കാണാമായിരുന്നുവെന്നും പ്രകാശ് കുമാര്‍ വര്‍മ്മ. നമീബിയയില്‍ നിന്നും സെപ്തംബര്‍ പകുതിയില്‍ ഇന്ത്യയില്‍ എത്തിയ ശേഷം അവയുടെ ആദ്യ വേട്ടയാടലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഫ്രെഡ്ഡി, എല്‍ട്ടന്‍ എന്നീ രണ്ട് ചീറ്റകളെയാണ് ചുറ്റുവേലി കെട്ടിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. സെപ്തംബര്‍ 17നാണ് ആറ് ചീറ്റകളെ പ്രത്യേക വിമാനത്തില്‍ നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയില്‍ ചീറ്റകള്‍ വംശനാശം നേരിട്ടതിനെതുടര്‍ന്നാണ് നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്. 

Tags: പ്രധാനമന്ത്രി മോദിനരേന്ദ്രമോദിചീറ്റപുലികള്‍മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനംനമീബിയചീറ്റ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.