Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പ്രൊജക്ട് ചീറ്റയ്‌ക്ക് നല്ല ഗുരുത്വം; ഒരു പെണ്‍ചീറ്റ ഗര്‍ഭിണി; കുനോ ദേശീയപാര്‍ക്കില്‍ ആഹ്ളാദം; ഇന്ത്യന്‍ മണ്ണില്‍ ചീറ്റക്കുഞ്ഞ് പിറക്കുമോ?

നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊണ്ട് വന്ന് പ്രധാനമന്ത്രി മോദി തന്നെ മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കിലേക്ക് തുറന്നുവിട്ട നാല് പെണ്‍ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണി. 70 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവന്ന മോദിയുടെ ദൗത്യത്തിന് ഇതോടെ ഇരട്ടിമധുരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 05:35 pm IST
in India

ഭോപാല്‍: നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊണ്ട് വന്ന് പ്രധാനമന്ത്രി മോദി തന്നെ മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കിലേക്ക് തുറന്നുവിട്ട നാല് പെണ്‍ചീറ്റകളില്‍ ഒന്ന് ഗര്‍ഭിണി. 70 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക് കൊണ്ടുവന്ന മോദിയുടെ ദൗത്യത്തിന് ഇതോടെ ഇരട്ടിമധുരം. കാരണം  ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ചീറ്റപ്പുലിയുടെ വംശത്തിന് ഇന്ത്യന്‍ മണ്ണില്‍ വര്‍ധന സംഭവിക്കാന്‍ പോകുന്നത്.  

ആശ എന്ന പേരിട്ടിട്ടുള്ള പെണ്‍ചീറ്റ ശാരീരകമായും പെരുമാറ്റരീതിയിലും ഹോര്‍മോണ്‍ ലക്ഷണങ്ങളിലും ഗര്‍ഭധാരണത്തിന്റെ സൂചനകള്‍ കാണിക്കുന്നതായി കുനോ ദേശീയ പാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഒരു ഉറപ്പുവരുത്താന്‍ ഒക്ടോബര്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്നും പേര് വെളിപ്പെടുത്താന്‍ ഇഷ്ടമില്ലാത്ത അദ്ദേഹം പറയുന്നു.  

“ആശ ഗര്‍ഭിണിയെങ്കില്‍ ഇത് അവളുടെ ആദ്യ കുഞ്ഞായിരിക്കും. നമീബിയയിലെ വനത്തില്‍ നിന്നാണ് ആശയെ പിടിച്ചത്. അവള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നുവെങ്കില്‍ അവള്‍ക്ക് സ്വകാര്യത നല്‍കണം. അവള്‍ക്ക് വേണ്ടി മാത്രം ഒരു വൈക്കോല്‍ കുടില്‍ കെട്ടണം.”- ചീറ്റ കണ്‍സെര്‍വേഷന്‍ ഫണ്ടിന്റെ  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലോറി മാര്‍ക്കര്‍ പറയുന്നു.  

“കാട്ടില്‍ നിന്നും നേരിട്ട് പിടിച്ചതിനാല്‍ അവള്‍ ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ട്. ഇത് ചീറ്റപദ്ധതിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. അവളുടെ മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ അവള്‍ക്ക് സ്വകാര്യമായ ഇടവും സ്വസ്ഥതയും നല്‍കണം.”- ലോറി മാര്‍കര്‍ പറഞ്ഞു. ആശ പ്രസവിച്ചാല്‍ നമീബിയയില്‍ നിന്നും ഇന്ത്യയ്‌ക്ക് ലഭിക്കുന്ന മറ്റൊരു സമ്മാനമായിരിക്കും അത്”- മാര്‍കര്‍ പറഞ്ഞു. 

Tags: പ്രൊജക്ട് ചീറ്റചീറ്റആശ എന്ന പേരിട്ടിട്ടുള്ള പെണ്‍ചീറ്റപ്രധാനമന്ത്രി മോദിനരേന്ദ്രമോദിParkചീറ്റപുലികള്‍മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിവി അന്‍വറിന്റെ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു മാറ്റാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി

India

ത്രിപുരയിൽ നിന്നും സിലിഗുരിയിലെ ബാംഗാൾ സഫാരി പാർക്കിലേക്ക് രണ്ട് സിംഹങ്ങൾ കൂടി

Kerala

പി.വി അൻവറിന്റെ പാർക്കിന് ലൈൻസൻസ് നൽകി പഞ്ചായത്ത്; നടപടി ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കാനിരിക്കെ

Kerala

പി വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍

Thrissur

സസ്തനികളും ഉരഗവർഗ്ഗജീവികളുമായി 48 ഇനങ്ങൾ; പുത്തൂർ സുവോളജി പാർക്കിലേക്ക് പക്ഷിമൃഗാദികള്‍ നാളെ എത്തും

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.