Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലബാറില്‍ ചുരുളന്‍ വള്ളം കൊണ്ടുവന്നത് മോഹന്‍ദാസ്; ചരിത്രത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിക്കാരന്‍

കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റില്‍ തുഴുഞ്ഞ ചുരുളന്‍വള്ളം നിര്‍മിച്ചതും അതിലെ തുഴച്ചില്‍ക്കാരെ പരിശീലിപ്പിച്ചതും മോഹന്‍ദാസ് കൈലാസം എന്ന പി.ബി. മോഹന്‍ദാസാണ്. മോഹന്‍ദാസ് ഇപ്പോള്‍ രണ്ടാമത്തെ ചുരുളന്‍വള്ളം ഉണ്ടാക്കുകയാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 07:51 pm IST
inKerala

കോഴിക്കോട്: എവിടെയും ഉരു പണിയാന്‍ ബേപ്പൂര്‍കാര്‍തന്നെ വേണം. അത് കോഴിക്കോടിന്റെ അഭിമാനമാണ്. സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ‘മലബാറിന്റെ അഹങ്കാര’മാണ്. പക്ഷേ, ഒരു ജലോത്സവം നടത്താന്‍, അതില്‍ മത്സരത്തുഴച്ചില്‍ നടത്താന്‍ ഒരു കളിവള്ളം വേണമെങ്കിലോ? അതിന് ഈ കരുനാഗപ്പള്ളിക്കാരന്‍ വരേണ്ടിവന്നു കോഴിക്കോട്ട്. കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റില്‍ തുഴുഞ്ഞ ചുരുളന്‍വള്ളം നിര്‍മിച്ചതും അതിലെ തുഴച്ചില്‍ക്കാരെ പരിശീലിപ്പിച്ചതും മോഹന്‍ദാസ് കൈലാസം എന്ന പി.ബി. മോഹന്‍ദാസാണ്. മോഹന്‍ദാസ് ഇപ്പോള്‍ രണ്ടാമത്തെ ചുരുളന്‍വള്ളം ഉണ്ടാക്കുകയാണ്. അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

കുട്ടനാട്ടിലും തിരുവിതാംകൂറില്‍ പലയിടങ്ങളിലും വ്യാപകമായ ചുരുളന്‍വള്ളം മലബാറുകാര്‍ക്ക് ‘പാമ്പുവള്ള’മാണ്. ചുണ്ടന്‍ വള്ളത്തെയാണ് ഇംഗ്ലീഷില്‍ ‘സ്‌നേക് ബോട്ട്’ (പാമ്പുവള്ളം) എന്നു വിളിക്കുന്നത്. രൂപത്തിന്റെ വിശേഷതയില്‍. അവിടങ്ങളിലെ ചുരുളന്‍ വള്ളത്തിന്റെ രൂപഘടനയിലാണ് മോഹന്‍ദാസ് ആദ്യം വള്ളം നിര്‍മിച്ചത്. 54 അടി നീളവും മൂന്നരയടി വീതിയുമാണ് വള്ളത്തിന്. പക്ഷേ ആ വള്ളത്തില്‍ കയറാന്‍ പലര്‍ക്കും പേടിയാണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍മിക്കുന്ന വള്ളത്തിന്റെ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഴം കുറച്ച്, വീതി കൂട്ടി.

ജെല്ലിഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സിനു വേണ്ടിയാണ് ആദ്യ വള്ളവും നിര്‍മിച്ചത്. 27 പേര്‍ക്ക് തുഴയാവുന്ന വള്ളം. അത് കഴിഞ്ഞ ബേപ്പൂര്‍ ഫെസ്റ്റിവലില്‍ തുഴയാന്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നീറ്റിലിറക്കിയത്. ചെറുവണ്ണൂരിലെ ജെല്ലി ഫിഷ് വാട്ടര്‍ സ്്‌പോര്‍ട്‌സ് എംഡി: ഇഖ്ബാല്‍ വള്ളം നിര്‍മാണത്തിന് സകല പിന്തുണയും സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് മോഹന്‍ദാസിന്.

പുതിയ വള്ളം 31 പേര്‍ക്ക് തുഴയാന്‍ പാകത്തിലാണ് നിര്‍മിക്കുന്നത്. രണ്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് മോഹന്‍ദാസ് പറയുന്നു. കരുനാഗപ്പള്ളി പുതിയകാവ് പുത്തന്‍പുരയില്‍ ബാലകൃഷ്ണനില്‍നിന്നാണ് മകന്‍ മോഹന്‍ദാസ് വള്ളം നിര്‍മാണം പഠിച്ചത്. പിരിയന്‍ ആഞ്ഞിലിയില്‍ ഈ വള്ളവും മോഹന്‍ദാസ് കൈലാസം ഒറ്റയ്‌ക്കാണ് നിര്‍മിക്കുന്നത്.

സാധാരണ ഒന്നിലേറെപ്പേര്‍ വേണം സാധാരണ വള്ളംകെട്ടിന്. ഇരുപുറവും ഇരുന്ന് ചകിരിയും കയറും കൊണ്ട് പലകകള്‍ കൂട്ടിച്ചേര്‍ത്ത് വരിഞ്ഞു വേണം നിര്‍മിക്കാന്‍. എന്നാല്‍ ഒറ്റയ്‌ക്ക് ഈ പണി നിര്‍വഹിക്കുന്ന വിചിത്ര വേല മോഹന്‍ദാസായിരിക്കും ആദ്യമായി ആവിഷ്‌കരിക്കുന്നത്. മോഹന്‍ദാസ് ഇപ്പോള്‍ മോഹന്‍ദാസ് ചാലിയം എന്നാണ് മേല്‍വിലാസം പറയുന്നത്. കരുനാഗപ്പള്ളിയുമായുള്ള ബന്ധം പൂര്‍ണമായി വിട്ടിരിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം മുരിങ്ങല്ലൂര്‍ ശാഖയിലെ സ്വയംേസവകനാണ് മോഹന്‍ദാസ്. ഭാര്യയുമായി ചാലിയത്താണ് താമസം.

Tags: Boat RaceMalabarkozhikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.