Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ കാവിക്കൊടി കെട്ടുന്നതിന് പോലീസ് വിലക്ക്; കാവിനിറത്തിലുള്ള ഒന്നും കെട്ടണ്ടെന്ന് ശംഖുംമുഖം എസിയുടെ നിര്‍ദ്ദേശം

കൊടി കെട്ടുമെന്ന് പ്രവര്‍ത്തകരും കെട്ടിയാല്‍ അഴിച്ച് മാറ്റുമെന്ന് പോലീസും. സംഭവം രൂക്ഷമായതോടെ എസിയുടെ നിര്‍ദ്ദേശമനുസരിച്ച് കെട്ടിയാല്‍ മതിയെന്നായി പോലീസ്. ഇതോടെ കൊടി കെട്ടുന്നത് പ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2023, 11:00 am IST
inThiruvananthapuram

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി കാവിക്കൊടി കെട്ടുന്നതിന് പോലീസിന്റെ വിലക്ക്. ക്ഷേത്രപരിസരത്ത് ഒരിടത്തും തന്നെ കാവിക്കൊടി കൊട്ടാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ ഇന്നലെ ക്ഷേത്രപരിസരത്ത് വന്‍പ്രതിഷേധമുയര്‍ന്നു.

ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത കൊടികള്‍ കെട്ടുന്നതിനാണ് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ഷേത്രട്രസ്റ്റ് സെക്രട്ടറിയുള്‍പ്പെടെ എത്തി ക്ഷേത്രട്രസ്റ്റ് ദേവിയുടെ ചിത്രം വച്ച് പ്രിന്റ് കൊടികളാണ് കെട്ടുന്നതെന്ന് പറഞ്ഞെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. കാവിനിറത്തിലുള്ള ഒന്നുംതന്നെ കെട്ടണ്ട എന്നാണ് പോലീസ് പറഞ്ഞത്. ശംഖുംമുഖം എസിയുടെ നിര്‍ദ്ദേശമാണെന്നും പോലീസ് പറഞ്ഞു. ഇതോടെ ട്രസ്റ്റ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റത്തിലായി.  

കൊടി കെട്ടുമെന്ന് പ്രവര്‍ത്തകരും കെട്ടിയാല്‍ അഴിച്ച് മാറ്റുമെന്ന് പോലീസും. സംഭവം രൂക്ഷമായതോടെ എസിയുടെ നിര്‍ദ്ദേശമനുസരിച്ച് കെട്ടിയാല്‍ മതിയെന്നായി പോലീസ്. ഇതോടെ കൊടി കെട്ടുന്നത് പ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു. ഇന്ന് ശംഖുംമുഖം എസിയുമായി കൊടി കെട്ടുന്നത് സംബന്ധിച്ച്  കൂടിക്കാഴ്ച നടത്താനാണ് ട്രസ്റ്റിന്റെ തീരുമാനം.  എന്നാല്‍ എസി കൊടികെട്ടാന്‍ അനുവദിച്ചില്ലെങ്കിലും കൊടി കെട്ടുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മുന്‍ കാലത്ത് ഹിന്ദു സംഘടനകളുടെ കാവിക്കൊടിയാണ് ഇവിടെ കെട്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് ഭരണപക്ഷ രാഷ്‌ട്രീയ ഇടപെടലില്‍ കാവിക്കൊടി കെട്ടുന്നതിന് തടസ്സം സൃഷ്ടിച്ചുതുടങ്ങിയത്. ഇതോടെ ഹിന്ദുസംഘടനകളുടെ കൊടിക്കു പകരം ക്ഷേത്രട്രസ്റ്റ് പ്രിന്റ് ചെയ്ത കൊടികെട്ടിയാല്‍ മതിയെന്ന തീരുമാനം ട്രസ്റ്റ് അറിയിച്ചു. ഇപ്പോള്‍ ട്രസ്റ്റ് പ്രിന്റുചെയ്ത കൊടിയും കാവിയായതുകൊണ്ട് കെട്ടാന്‍ പാടില്ലെന്നാണ് പോലീസ് പറയുന്നത്.

Tags: ക്ഷേത്രംപോലീസ്പതാകKarikkakam chamundi temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Thiruvananthapuram

കരിക്കകത്ത് സേവാഭാരതിയുടെ മെഡിക്കല്‍ ക്യാമ്പ്

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.