Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്ക് കാവു തീണ്ടാന്‍ ആയിരക്കണക്കിന് കോമരങ്ങള്‍ എത്തി; ഇനി രണ്ട് നാള്‍ കൊടുങ്ങല്ലൂര്‍ ചെമ്പട്ടുടുക്കും

ഭക്തിലഹരിയുടെ തിരമാല ഉയര്‍ത്തി, അശ്വതി കാവുതീണ്ടാന്‍ കൊടുങ്ങല്ലൂര്‍ കുരുംബക്കാവിലേക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് കോമരക്കൂട്ടങ്ങളാണ് എത്തിതുടങ്ങിയത്. കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇനി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയിരങ്ങള്‍ കൊടുങ്ങല്ലൂരിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2023, 10:13 pm IST
inKerala

കൊടുങ്ങല്ലൂര്‍: ഭക്തിലഹരിയുടെ തിരമാല ഉയര്‍ത്തി, അശ്വതി കാവുതീണ്ടാന്‍ കൊടുങ്ങല്ലൂര്‍ കുരുംബക്കാവിലേക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് കോമരക്കൂട്ടങ്ങളാണ് എത്തിതുടങ്ങിയത്.  കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇനി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആയിരങ്ങള്‍ കൊടുങ്ങല്ലൂരിലെത്തും.  

അശ്വതി കാവുതീണ്ടാന്‍ ചെമ്പട്ട് ഞൊറിഞ്ഞുടുത്ത്, അരമണി കിലുക്കി, പള്ളിവാളേന്തിയ കോമരങ്ങള്‍ ക്ഷേത്രാങ്കണത്തെ ചെഞ്ചായം തേച്ച കണക്കെയാക്കി. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട് തുടങ്ങി വടക്കന്‍ ജില്ലകളിലെ വിവിധ ദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി.  

കോഴിക്കല്ല് മൂടല്‍ ചടങ്ങ് പൂര്‍ത്തിയായതോടെ ക്ഷേത്രമുറ്റത്തേക്ക് ഭക്തജനപ്രവാഹം തുടങ്ങി. രേവതി നാളായ വ്യാഴാഴ്ച നാടും നഗരവും ഭരണിയാഘോഷത്തില്‍ ലയിക്കും.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘമാണ് ക്ഷേത്രത്തില്‍ എത്തുന്നത്. മഞ്ഞള്‍പ്പൊടിയും കുരുമുളകും പൂവന്‍കോഴിയും ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന സംഘങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന അശ്വതി കാവ് തീണ്ടലിന് ശേഷമേ മടങ്ങുകയുള്ളൂ. വ്യാഴാഴ്ച വൈകീട്ടാണ്  രേവതി വിളക്ക് തെളിയിക്കുക. ഈ സമയം പതിനായരങ്ങള്‍ കൊടുങ്ങല്ലൂര്‍ കാവിലെത്തും.  

ക്ഷേത്രത്തില്‍ രേവതി വിളക്ക് തെളിയിക്കുമ്പോള്‍ ക്ഷേത്രാങ്കണത്തിലും ആല്‍ത്തറകളിലും കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. പിന്നീട് അശ്വതി കാവുതീണ്ടല്‍ വരെ നാടാകെ കോമരങ്ങള്‍ ഉറഞ്ഞുതുള്ളും. വെള്ളിയാഴ്ചയാണ് അശ്വതി കാവുതീണ്ടല്‍ ചടങ്ങ്.  

മീനഭരണി മഹോത്സവത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി  

കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് 24ന് കൊടുങ്ങല്ലൂര്‍ താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ആഫിസുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.  

Tags: reddayskomaramകൊടുങ്ങല്ലൂര്‍ ക്ഷേത്രംകൊടുങ്ങല്ലൂര്‍ ഭരണിഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

News

ചെങ്കോട്ട സ്‌ഫോടനം: ഇതുവരെ കിട്ടിയ തെളിവുകൾ, അന്വേഷണം നടക്കുന്ന വഴികൾ ഇങ്ങനെയാണ്

Kerala

ശക്തമായ മഴയ്‌ക്ക് സാധ്യത,3 ജില്ലകളില്‍ ചുവപ്പ് ജാഗ്രത, 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.